Celebrities

ആറാട്ട് അണ്ണൻ കമ്മിറ്റഡ്, ഇനി ആരോടും ക്രഷ് ഉണ്ടെന്ന് പറയില്ല സന്തോഷ് വർക്കി

മോഹൻലാൽ നായകനായി എത്തിയ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ വ്യക്തിയാണ് സന്തോഷ് വർക്കി തുടർന്നങ്ങോട്ട് നിരവധി സിനിമകളെ കുറിച്ച് തന്റേതായി അഭിപ്രായം പറഞ്ഞുകൊണ്ട് സന്തോഷവർക്കി എത്തിയിരുന്നു കൂടുതലും നെഗറ്റീവ് പബ്ലിസിറ്റിയിലൂടെയാണ് സന്തോഷ നേടിയിരുന്നത് എങ്കിലും ആളുകൾ സന്തോഷിനെ പിന്തുടരുന്നത് കാണാൻ സാധിക്കുമായിരുന്നു ഇപ്പോൾ ശ്രദ്ധ നേടുന്നത് താൻ ഒരു പെൺകുട്ടിയുമായി കമ്മിറ്റി ആണ് എന്ന് പറയുന്ന സന്തോഷിന്റെ വീഡിയോയാണ് വളരെ വേഗം തന്നെ ഈ വീഡിയോ ശ്രദ്ധ നേടുകയും ചെയ്തു

അങ്ങനെ ആറാട്ട് അണ്ണനും പെണ്ണ് കിട്ടി യുകെയിലുള്ള ഒരു പെൺകുട്ടിയുമായി ഞാൻ കമ്മിറ്റ്മെന്റിലാണ് ഇനി ആരോടും ക്രഷ് ഉണ്ടോ എന്ന് അട്രാക്ഷൻ ഉണ്ട് എന്നും ഒന്നും പറയില്ല ഞാൻ കമ്മിറ്റ്മെന്റിലാണ് എന്നും റിയലായി ഉള്ള റിലേഷൻഷിപ്പ് ആണ് എന്നും സന്തോഷ് വർക്ക് പറഞ്ഞിരുന്നു പറയുന്നത് സത്യമാണെങ്കിൽ നിങ്ങൾ ആത്മാർത്ഥമായി നന്നായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇനിയും നിങ്ങൾ സ്ത്രീകളോട് അട്രാക്ഷൻ ഉണ്ട് എന്ന് പറഞ്ഞ് നായികമാരുടെ പിന്നാലെ പോകാൻ പാടില്ല നല്ല രീതിയിൽ നിങ്ങൾ ജീവിക്കു എന്നാണ് കൂടുതൽ ആളുകളും കമന്റുകൾ ആയി പറയുന്നത്


സോഷ്യൽ മീഡിയയിൽ നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ശ്രദ്ധ നേടിയ താരമാണ് സന്തോഷ് വർക്കി. മഞ്ജു വാര്യർ നിഖില വിമൽ നിത്യ മേനോൻ തുടങ്ങി നിരവധി നായികമാരോട് തനിക്ക് പ്രണയം ഉണ്ടായെന്നു വീഡിയോയിലൂടെ തുറന്നു പറഞ്ഞിട്ടുള്ള വ്യക്തി കൂടിയാണ് സന്തോഷ് സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് സന്തോഷ് ആറാട്ടണ്ണൻ എന്ന പേരിൽ സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിന് ഉണ്ട്