ഈ പൊള്ളുന്ന ചൂടിൽ അല്പം ആശ്വാസമേകാൻ എളുപ്പത്തിൽ ഒരു മുന്തിരി ജ്യൂസ് തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മുന്തിരി ജ്യൂസ് എളുപ്പത്തിൽ തയ്യാറാക്കാനായി ആദ്യം മുന്തിരി നന്നായി കഴുകി മിക്സിയിൽ ഇടുക. ശേഷം നാരങ്ങ നീരും, പഞ്ചസാരയും, വെള്ളവും ചേർത്ത് അരച്ച് എടുക്കുക. പിന്നീട് അരിപ്പ എടുത്ത് അടിച്ചെടുത്ത ജ്യൂസ് അരിച്ചെടുത്തോളൂ എളുപ്പത്തിലുള്ള ഹെൽത്തി മുന്തിരി ജ്യൂസ് തയ്യാർ.