Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

എക്സിന് കോടതിയില്‍ പോകാം; പക്ഷേ നിയമം എല്ലാവര്‍ക്കും ഒരു പോലെ ഇലോണ്‍ മസ്‌കിനെ ഓര്‍മ്മപ്പെടുത്തി രാജീവ് ചന്ദ്രശേഖര്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 21, 2025, 07:33 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ എക്സിന് വിയോജിപ്പുള്ള വിഷയങ്ങളില്‍ രാജ്യത്തെ കോടതികളെ സമീപിക്കുന്നതിനുള്ള എല്ലാ അവകാശവുമുണ്ടെന്നും എന്നാല്‍ നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന ബോധം കൂടി അവര്‍ക്കുണ്ടായിരിക്കണമെന്നും ഓര്‍മ്മപ്പെടുത്തി ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍.
എല്ലാ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളും സുരക്ഷിതവും വിശ്വാസയോഗ്യവുമായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് (എഎന്‍ഐ) വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവേ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ഐടി നിയമത്തിലെ 79-ാം വകുപ്പിന്റെ ഉപയോഗം നിയമവിരുദ്ധമാണെന്ന് കാണിച്ച് മാര്‍ച്ച് 20ന് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സാമൂഹിക മാധ്യമമായ എക്സ് കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചത് പരാമര്‍ശിച്ചായിരുന്നു രാജീവ് ചന്ദ്രശേഖറുടെ പ്രതികരണം.

ഇന്ത്യന്‍ നിയമ വ്യവസ്ഥ ഏവര്‍ക്കും ഒരുപോലെ ബാധകമാണ്. എന്നാല്‍ നിയമവിരുദ്ധമെന്ന് തങ്ങള്‍ക്ക് തോന്നുന്ന വിഷയങ്ങളില്‍ കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും എക്സിനുണ്ട്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹികമാധ്യമങ്ങളൊന്നും പരീക്ഷണാടിസ്ഥാനത്തിലുള്ളവയാകരുതെന്ന് മുന്‍പ് തന്നെ രാജ്യം വ്യവസ്ഥ ചെയ്തിട്ടുണ്ട്. മന്ത്രിയെന്ന നിലയില്‍ 2024 ജനുവരിയില്‍ താന്‍ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. അഥവാ പരീക്ഷണാടിസ്ഥാനത്തിലുള്ളവയാണെങ്കില്‍ പ്രസ്തുത വസ്തുത വെളിപ്പെടുത്തുന്നതിനുള്ള ബാദ്ധ്യതയും അവരില്‍ നിക്ഷിപ്തമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ ഓര്‍മ്മപ്പെടുത്തി. നിര്‍മ്മിത ബുദ്ധിയിലധിഷ്ഠിതമായി തെറ്റായ രീതികള്‍ അവലംബിക്കുന്ന പ്ലാറ്റ്ഫോമുകള്‍ നമുക്ക് സ്വീകാര്യമല്ല. ഇത് ചൈനയല്ല, ഇന്ത്യയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ReadAlso:

ജോണ്‍ ബ്രിട്ടാസ് എംപി അടങ്ങുന്ന സംഘം ഇന്തോനേഷ്യയിൽ

കമല്‍ ഹാസന്‍ രാജ്യസഭയിലേക്ക്; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി മക്കള്‍ നീതി മയ്യം

ചെന്നൈ അണ്ണാ സര്‍വകലാശാല ബലാത്സംഗക്കേസ്; പ്രതി ജ്ഞാനശേഖരന്‍ കുറ്റക്കാരനെന്ന് കോടതി

രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി നൽകിയത് ശക്തമായ മറുപടിയെന്ന് ശശി തരൂർ

കൊവിഡ്; ഉന്നതല യോഗം വിളിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി, സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാർ പങ്കെടുക്കും

Tags: elon muskRAJEEV CHANDRA SEKHARX Account

Latest News

കടല്‍ മത്സ്യം കഴിക്കാമെന്ന് മന്ത്രി ?: ആശങ്കപ്പെടേണ്ട സാഹചര്യമില്ല; അപ്പോള്‍ കപ്പല്‍ മറിഞ്ഞതും കണ്ടെയ്‌നര്‍ പൊട്ടിയതും പ്രശ്‌നമല്ലേ ?; ജൂണ്‍ 9 മുതല്‍ ജൂലൈ 31 വരെ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം

റെയിൽവേ സ്റ്റേഷന് സമീപം യുവാവും വിദ്യാർത്ഥിനിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ

മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് നാല്‍പ്പതുലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

വൈദ്യുതി ബില്ലില്‍ ആശ്വാസമുണ്ടാകുമോ ?: ഇന്ധന സര്‍ചാര്‍ജ് കുറച്ചു; വൈദ്യുതി പുനസ്ഥാപിക്കാന്‍ കഠിന പ്രയത്‌നം; ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും KSEB; കാലവര്‍ഷക്കെടുതിയില്‍ നഷ്ടം 60 കോടി

പി. വി. അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാകില്ല, യുഡിഎഫ് നയങ്ങളോട് അന്‍വര്‍ യോജിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.