പാലക്കാട്:കെ.റെയിലിന് ബദലായി താൻ സമർപ്പിച്ച റെയിൽ പാത സംസ്ഥാന സർക്കാരിന് താത്പര്യമുണ്ടെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ പറഞ്ഞു.
കെ. റെയിൽ ഉപേക്ഷിച്ചു എന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചാൽ പുതിയ പാതയ്ക്ക് അനുമതി ലഭിക്കും.
എന്നാൽ ജാള്യത മൂലമാണ് അങ്ങിനെ കേരളം പറയാത്തതെന്നും അദ്ദേഹം കൂട്ടിച്ചേേര്‍ത്തു