വെണ്ടയ്ക്ക 1/2 k
ഉപ്പ്
മുളകുപൊടി
മഞ്ഞൾപൊടി
മുട്ട 3
വേപ്പില
വെണ്ടയ്ക്ക നന്നായി കഴുകി വൃത്തിയാക്കിചെറുതായി അരിഞ്ഞു വക്കുകബൗളിൽ വെണ്ടയ്ക്ക ഇട്ടു മഞ്ഞൾപൊടി, മുളക് പൊടി, ഉപ്പ് കുറച്ച് വെളിച്ചെണ്ണയും കൂടെ ഒഴിച്ച് നന്നായി മിക്സാക്കുകപാനിൽ വെളിച്ചെണ്ണ ഒഴിച്ച് നന്നായി വെണ്ടയ്ക്ക നന്നായി വഴറ്റുകനന്നായി ഡ്രൈ ആക്കുകഅതിലേക്ക് മുട്ട എത്രണ്ണം വേണോ അത്രയും പൊട്ടിച്ചൊഴിക്കുകനന്നായി മിക്സാക്കുകഉപ്പ് നോക്കി ആവശ്യത്തിന് അതും ഇടുക
വേപ്പില ഇടുകനല്ലപോലെ മിക്സാക്കി ഇറക്കിവക്കുകചോറിന്റെ കൂടെ ഒന്ന് കഴിച്ചുനോക്കിക്കേ…