പച്ചമുളക്
കറിവേപ്പില
ഉപ്പ്
കാശ്മീരി മുളകുപൊടി 1/4 സ്പൂൺ
മഞ്ഞൾപൊടി 1/4 സ്പൂൺ
ഖരംമസാല 1/2 സ്പൂൺ
മല്ലിപൊടി 1/2 സ്പൂൺ
കായപൊടി പിഞ്ച്
ജീരകം 1/2 സ്പൂൺ
പെരുംജീരകം 1/2 സ്പൂൺ
നാരങ്ങ പകുതി
പച്ചമുളക് കഴുകി നീളത്തിൽ കീറുകചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച്ജീരകം, കായപൊടി ഇട്ടു അതിലേക്ക് പച്ചമുളക് ഇടുകആവശ്യത്തിന് ഉപ്പ് ഇടുകഒന്ന് വടിയാൽ അതിലേക്ക് മഞ്ഞൾപൊടി, കാശ്മീരി മുളകുപൊടി, മല്ലിപൊടി, ഖരം മസാല, പെരുംജീരകം ചതച്ചത് ഇട്ടു മൂപ്പിക്കുകകറിവേപ്പില കഴുകി ഇടുകഎരിവൊന്നു ബാലൻസ് ചെയ്യാൻ ചെറുനാരങ്ങാ പകുതി പിഴിഞ്ഞൊഴിക്കുകനന്നായി മിക്സ് ആക്കുകപച്ചമുളക് കറി റെഡിയെ..ഇനി ചോറിന്റെ കൂടെ കൂട്ടി കഴിച്ചൊന്നു നോക്കിക്കേ.. ടേസ്റ്റ് ഒന്ന് വേറെ തന്നെയാണേ…