കോൺഫ്ലവർ
ഉപ്പ്
തക്കാളി 2
സവാള 2
വേപ്പില
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
വേപ്പില
മഞ്ഞൾപൊടി
മല്ലിപൊടി
ഖരം മസാല
പെരുംജീരകം
മുളകുപൊടി
വെള്ളം
കുരുമുളക് പൊടി
കോൺഫ്ലവർ അധികം കാട്ടിയില്ലാതെ അരിഞ്ഞു തിളച്ച വെള്ളത്തിലേക്കു ഇട്ടു ഉപ്പു ഇട്ടു രണ്ടു മിനിറ്റ് വേവിക്കുകവെള്ളം ഊറ്റികളയുക,തക്കാളി രണ്ടെണം അരിഞ്ഞത് ജാറിൽ ഇട്ടു പേസ്റ്റ് പ്പോലെ അരച്ചെടുക്കുകചാറ്റിവെച്ചു വെളിച്ചെണ്ണ ഒഴിച്ച് പെരുംജീരകം 1/4 സ്പൂൺ ഇട്ട് അതിലേക്ക് സവാള മീഡിയത്തിൽ അരിഞ്ഞിടുകഒന്ന് വഴന്നാൽ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, വേപ്പില ഇട്ടു നന്നായി വഴറ്റുകതക്കാളി പേസ്റ്റ് ഇടുകവെള്ളം വറ്റുന്നത് വരെ ഇളക്കികൊടുക്കുകഅതിലേക്ക് മഞ്ഞൾപൊടി 1/4 സ്പൂൺ, മുളകുപൊടി 1 സ്പൂൺ, മല്ലിപൊടി 1 സ്പൂൺ, ഖരം മസാല 1/4 സ്പൂൺ, കുരുമുളകുപൊടി 1/4 സ്പൂൺ നന്നായി മൂപ്പിക്കുകഅതിലേക്കു വെള്ളം ഒഴിച്ചു തിളപ്പിച്ച് കോളിഫ്ലവർ ഇട്ടു മിക്സാക്കുകഅവശ്യത്തിന് ഉപ്പ് കൂടെ ഇടുകഗോബീറോസ്റ്റ് റെഡി l