..
ഏത്തപ്പഴം 2
അവൽ 1 കപ്പ്
തേങ്ങ 1 കപ്പ്
പഞ്ചസാര 1 സ്പൂൺ
ഏലക്ക 3
ശർക്കര 1 കട്ട
നെയ്യ് 1 സ്പൂൺ
ബദാം
ഏത്തപ്പഴം പുഴുങ്ങി ഒന്ന് ചൂടറിയാൽ ഉടച്ചെടുക്കുകഅവൽ ഒന്ന് ചൂടാക്കിയ ശേഷം അരിപ്പയിൽ അവലിട്ടു വെള്ളമൊഴിച്ചു കഴുകി എടുക്കുകപഴത്തിലേക്ക് ഇടുകശർക്കര, തേങ്ങ ഇടുകബദാം ഒന്ന് ചൂടാക്കിയിട്ട് ജാറിലിട്ട് പൊടിച്ചെടുക്കുകഏലക്ക പഞ്ചസാര ഒന്ന് പൊടിച്ചെടുക്കുക
അതും add ചെയ്യുകഎല്ലാം കൂടെ മിക്സ് ആക്കി കയ്യിൽ എണ്ണയിട്ട് കട്ലറ്റ് ഷേപ്പിൽ ആക്കുകപാനിൽ നെയ്യ് ഒഴിച്ച് എല്ലാം ഏറ്റുവേവിച്ചെടുക്കുഏത്തപ്പഴംഅവൽ സ്നാക്ക്സ് റെഡിട്ടോ..
















