Food

ഒരു ഹെൽത്തി സ്മൂത്തി തയ്യാറാക്കിയാലോ? മാതളം സ്മൂത്തി റെസിപ്പി നോക്കാം

ഹെൽത്തിയായ ഒരു സ്മൂത്തി റെസിപ്പി നോക്കിയാലോ? മാതളം വെച്ച് കിടിലനൊരു സ്മൂത്തി തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ

  • മാതളം 1 കപ്പ്
  • റാസ്ബെറി 3 എണ്ണം
  • ഓറഞ്ച് ജ്യൂസ് അരക്കപ്പ്
  • വാഴപ്പഴം 1 എണ്ണം
  • തെെര് 1 കപ്പ്

തയ്യാറാക്കുന്ന വിധം

തെെരിൽ മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ മിക്സ് ചെയ്ത് അടിച്ചെടുക്കുക. ശേഷം അൽപ നേരം തണുക്കാൻ വയ്ക്കുക. ശേഷം കഴിക്കുക.