ഒരു വെറൈറ്റി ബജ്ജി തയ്യാറാക്കിയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കിയാലോ? കക്കയിറച്ചി കൊണ്ട് തയ്യാറാക്കിയ ബജി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
കക്കയിറച്ചി ഒരു ബൗളിലേയ്ക്കിട്ട ശേഷം ചേരുവകൾ ഓരോന്നായി ഇടുക. മല്ലിയില, കറിവേപ്പില എന്നിവ കീറിയിട്ട് ചേരുവകളെല്ലാം കൂടി നന്നായി ഇളക്കി ബജിയുടെ രൂപത്തിലാക്കി വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുക. കിടിലൻ കക്ക ബജി റെഡി.