Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

പത മഴ; തൃശൂരിലെ അസ്വാഭാവിക പ്രതിഭാസത്തിൻ്റെ കാരണമെന്ത്? | What is foam rain, and its reason?

പതമഴ പെയ്യാനുള്ള കാരണം അന്വേഷിക്കുമെന്നും കാലാവസ്ഥാ വിദഗ്ദര്‍ വ്യക്തമാക്കിയിട്ടുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 23, 2025, 08:22 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തൃശൂരില്‍ കഴിഞ്ഞ ദിവസം പെയ്ത വേനല്‍മഴ ചൂടിന് ആശ്വാസം മാത്രമല്ല, നാട്ടുകാരില്‍ ചെറിയ രീതിയിലെങ്കിലും ആശങ്കയ്ക്കും കാരണമായി. മഴയ്ക്ക് പിന്നാലെ റോഡുകളും പറമ്പുകളുമെല്ലാം പതകൊണ്ട് നിറയുകയായിരുന്നു. അമ്മാടം, കോടന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ശനിയാഴ്ച വൈകീട്ടോടെ പതമഴ അല്ലെങ്കില്‍ ഫോം റെയിന്‍ പ്രതിഭാസമുണ്ടായത്. മഴയ്ക്ക് പിന്നാലെയാണ് സോപ്പ് പത പോലുള്ള പ്രതിഭാസം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും ആശങ്ക വേണ്ടെന്നുമാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. പതമഴ പെയ്യാനുള്ള കാരണം അന്വേഷിക്കുമെന്നും കാലാവസ്ഥാ വിദഗ്ദര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മഴയ്ക്ക് ശേഷം റോഡുകളിലും ജലാശയങ്ങളിലും പറമ്പുകളിലുമൊക്കെ വെളുത്ത പത കാണപ്പെടുന്ന പ്രതിഭാസത്തെയാണ് ഫോം റെയിന്‍ അല്ലെങ്കില്‍ പത മഴ എന്ന് പറയുന്നത്. വേനല്‍മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളില്‍ ഉണ്ടാകുന്ന പ്രതിഭാസമാണ് ഫോം റെയിന്‍. സാധാരണഗതിയില്‍ രണ്ടു സാഹചര്യങ്ങളിലാണ് പത മഴ പെയ്യുക എന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. തൊട്ടടുത്ത് ഫാക്ടറികളോ മറ്റോ ഉണ്ടെങ്കില്‍ മലിനമായ അന്തരീക്ഷത്തില്‍ നിന്ന് പത രൂപപ്പെടാനുള്ള സാധ്യതയുണ്ട്. അല്ലെങ്കില്‍ വേനല്‍ക്കാലത്ത് ചില മരങ്ങളില്‍ പ്രത്യേകതരം അമ്ല രസമുള്ള പത രൂപപ്പെടുകയും ഇത് പത സൃഷ്ടിക്കുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നു. മരത്തിന്റെ പുറംതൊലിയുടെ പരുക്കന്‍ പ്രതലം വെള്ളത്തിന്റെയും ജൈവവസ്തുക്കളുടെയും മിശ്രിതത്തെ ഇളക്കിവിടുകയും, പത രൂപപ്പെടുന്നതിന് കാരണമാവുകയും ചെയ്യും, പ്രത്യേകിച്ച് മഴവെള്ളം മരക്കൊമ്പുകളിലൂടെ ഒഴുകുമ്പോള്‍.

പതമഴ ഉണ്ടാകാനുള്ള മറ്റൊരു കാരണം നദികളിലെയും അരുവികളിലെയുമൊക്കെ ജലപ്രവാഹമാണ്. നദികള്‍, അരുവികള്‍ തുടങ്ങിയ ശക്തമായ ജലപ്രവാഹമുള്ള പ്രദേശങ്ങള്‍, അല്ലെങ്കില്‍ പാറക്കെട്ടുകള്‍, അണക്കെട്ടുകള്‍ അല്ലെങ്കില്‍ വെള്ളച്ചാട്ടങ്ങള്‍ എന്നിവയിലൂടെ വെള്ളം ഒഴുകുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വെള്ളം വായുവുമായും ജൈവവസ്തുക്കളുമായും കലരുമ്പോള്‍ പതകളുടെ രൂപീകരണത്തിന് കാരണമാകും. വ്യാവസായിക മാലിന്യങ്ങള്‍ അതായത് മലിനജലം, ഫെര്‍ട്ടിലൈസേര്‍സ് തുടങ്ങിയവ ജലാശയങ്ങളില്‍ എത്തിയാല്‍ അവയുടെ സര്‍ഫക്ടന്റ് ഗുണങ്ങള്‍ പതകളുടെ രൂപീകരണത്തിന് കാരണമാകുകയും ചെയ്‌തേക്കാം. മാത്രമല്ല സംസ്‌കരിക്കാത്ത മലിനജലത്തിന്റെയും വ്യാവസായിക മാലിന്യങ്ങളുടെയും ഉയര്‍ന്ന സാന്ദ്രത തടാകങ്ങളിലെ ആവാസവ്യവസ്ഥയെ തടസ്സപ്പെടുത്തുകയും നുര രൂപപ്പെടുന്നതിന് കാരണമാവുകയും ചെയ്യും. എന്നാല്‍ തൃശൂരില്‍ പതമഴയുണ്ടായ പ്രദേശങ്ങളില്‍ നിലവില്‍ ഫാക്ടറികളൊന്നും പ്രവര്‍ത്തിക്കുന്നില്ല.

STORY HIGHLIGHTS : what-is-foam-rain-and-its-reason

ReadAlso:

ഇത് കൊലയാളി പക്ഷികൾ!!

‘വേടന്‍ തുടരും’; പൂരത്തിന് താരത്തിന്റെ പോസ്റ്റര്‍ ഉയര്‍ത്തി ആരാധകർ

ചിറകിൽ ഒളിപ്പിച്ചിരിക്കുന്നത് സയനൈഡിനെക്കാൾ മാരക വിഷം; ചില്ലറക്കാരല്ല ഈ പക്ഷികൾ

വിളകളുടെ അസുഖത്തെ കണ്ടെത്താൻ മിടുക്കൻ കീടങ്ങളെ ഓടിക്കാൻ കേമൻ; കാർഷിക രംഗത്ത് പുത്തൻ ചുവടുവെയ്പ്പുമായി എഐ

1700 ലധികം വാക്കുകള്‍ പറഞ്ഞ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയ ഒരു പക്ഷി | Bird that knows over 1700 words enters Guinness World Records

Tags: RAINENVIORONMENTreasonanwehsanam.comfoamപത മഴ

Latest News

‘തൃണമൂല്‍ സ്ഥാനാര്‍ഥിയായും സ്വതന്ത്രനായും പത്രിക നല്‍കിയത് ചട്ടലംഘനം’; അന്‍വറിനെതിരെ ടിഎംസി നേതാവ് | TMC complaint against PV Anvar

തമിഴ്നാട് തീരത്ത് ഓർ മത്സ്യത്തെ കണ്ടെത്തി ഇത് അടുത്ത ദുരന്തത്തിനുള്ള സൂചനയോ.?

ദേശീയ സെൻസസ് 2027 മാർച്ച് 1 മുതൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രം | centre-announces-national-census-to-begin-with-march-1-2027-as-cut-off-date

‘ ഭഗവന്ത് മന്‍ ഡമ്മി മുഖ്യമന്ത്രി’; ഡല്‍ഹി നേതാക്കള്‍ക്കെതിരെ പഞ്ചാബ് ആപ്പില്‍ എതിര്‍പ്പ് ഉയരുന്നു | Opposition rises in Punjab app against Delhi leaders

ഒന്നാം ക്ലാസ് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് സൈനിക പരിശീലനം നല്‍കാന്‍ മഹാരാഷ്ട്ര | maharashtra to provide basic military training to students

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.