Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ഖനിക്കുള്ളിൽ നൂറ് അടി താഴ്ചയിൽ റെയിൽവേ ട്രാക്ക്; ഇത് അത്ഭുതം! | inside-mines-explorer-discovers-railway-track-buried-100-feet-deep

വലിപ്പമില്ലാത്ത കുഴിയിലൂടെ ഇയാൾ താഴോട്ട് പോകുന്നതും വീഡിയോയിൽ കാണാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 23, 2025, 09:23 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലോകത്ത് പലതരം ഹോബികൾ ഉള്ള ആൾക്കാരുണ്ട്. ചിലർക്ക് ഫുട്ബാളും ക്രിക്കറ്റുമാണെങ്കിൽ മറ്റ് ചിലക്കത് തിരമാലകളിലൂടെ സർഫ് ചെയ്ത്പോകുന്നതായിരിക്കും. ചിലർക്കാണെങ്കൽ അപകടകരമായ ചെറിയ തുരംഗങ്ങളിലുടെ നുഴഞ്ഞ് കയറുന്നതിലും മറ്റും ആനന്ദം കണ്ടെത്തുന്നു. ചിലപ്പോഴോക്കെ അവർ അതിനകത്ത് പെടാറുമുണ്ട്.വ്യാസം വളരെ കുറഞ്ഞ ഒരു തുരങ്കത്തിലൂടെ ഒരു ഖനിയിലേക്കിറങ്ങുന്ന വീഡിയോ അണ്ടർഗ്രൌണ്ട് ബെർമിംഗ്ഹാം എന്ന ഇൻസ്റ്റാഗ്രാം അക്കൌണ്ടിൽ പോസ്റ്റ് ചെയ്തിര്ക്കുന്നത് ഇപ്പോൾ വൈറലായിരിക്കുകയാണ്.

ഈ അക്കൌണ്ടിന്റെ ബയോയിൽ നിന്നും ഇത് ഉപയോഗിക്കുന്ന ആൾ ഒരു സാഹസിക സഞ്ചാരി ആണെന്നാണ് മനസിലാക്കാൻ കഴിയുന്നുണ്ട്. തൻ്റെ ബാഗ് നൂറ് അടി താഴ്ചയുള്ള കുഴിയിലേക്കിട്ടിട്ട് അതിലേക്കിങ്ങി 9 അടി താഴ്ചയിലുള്ള ഖനിയിൽ പര്യവേഷണം നടത്തുന്നത് കാണിച്ചാണ് വീഡിയോ തുടങ്ങുന്നത്. വലിപ്പമില്ലാത്ത കുഴിയിലൂടെ ഇയാൾ താഴോട്ട് പോകുന്നതും വീഡിയോയിൽ കാണാം. കുഴിയിലേക്ക് നോക്കുമ്പോൾത്തന്നെ ശ്വാസം മുട്ടുന്നതുപോലെ തോന്നും.

സഞ്ചാരി വീണ്ടും താഴേക്ക് പോകുന്നതും കുഴിയുടെ മൂടി അടയുന്നതും വീഡിയോയിൽ കാണാം. പിന്നീട് ടോർച്ച് തെളിച്ച് ബാക്കി പര്യവേഷണം നടത്തുന്ന സഞ്ചാരി വിവിധ വലുപ്പത്തിലുള്ള കല്ലുകളും പ്രേക്ഷകർക്ക് കാണിച്ചുതരുന്നുണ്ട്. തുരങ്കത്തിൽ കാണുന്ന ഇരുമ്പ്കൊണ്ടുള്ള രണ്ട് റെയിൽ ട്രാക്കുകളൾ പണ്ടെങ്ങോ പ്രവർത്തനത്തിലിരുന്ന ഭൂഗർഭ റെയിൽവേ സംവിധാനത്തെയും സൂചിപ്പിക്കുന്നുണ്ട് . ഓക്സിജൻ കുറയുന്നതിനാൽ സഞ്ചാരി ശ്വസിക്കാൻ ബുദ്ധിമുട്ടുന്നതായും പുറത്തേക്കുള്ള വഴി അന്വേഷിക്കുന്നതും വീഡിയോയിൽ കാണാം.

ഏതായാലും ഈ സാഹസിക യാത്ര കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് സമൂഹമാദ്ധ്യമ ലോകം. അമിതമായചൂടിനെയും താഴുന്ന ഓക്സിജൻ ലെവലിനെയും എങ്ങനെ മറികടന്നു എന്ന് ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവ് സാഹസിക സഞ്ചാരിയോട് കമൻ്റായി ചോദിക്കുന്നുണ്ട്. താൻ ഷോർട്സ് മാത്രം ധരിച്ച് ഷർട്ട് ഒഴിവാക്കിയിരുന്നെന്നും ഓക്സിജൻ ലെവലിനെക്കുറിച്ച് ജാഗ്രത വേണമെന്നും അദ്ദേഹം മറുപടിയായി പറഞ്ഞു. ഇത്തരം തുരങ്കങ്ങളിൽ വവ്വാലുകളെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

STORY HIGHLIGHTS:  inside-mines-explorer-discovers-railway-track-buried-100-feet-deep

ReadAlso:

വിനോദ സഞ്ചാരികൾ അറിയാൻ; ഊട്ടി-ഗൂഡല്ലൂർ ഹൈവേയിൽ ഗതാഗത നിയന്ത്രണം…

കനത്ത മഴ; നാഗര്‍ഹോളെ സഫാരി റൂട്ടുകള്‍ അടച്ചു

പഴയകാല പാരമ്പര്യങ്ങളുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും സമന്വയം; ഭൂട്ടാൻ മനോഹരമാണ്…

ഷില്ലോങ് വരെ പോയാലോ അതും കുറഞ്ഞ ചിലവിൽ…

2100 മീറ്റർ ഉയരത്തിൽ ഒരു ഹൃദയം!! സഞ്ചാരികളെ തേടി ഹൃദയസരസ്സ്…

Tags: anwesanam.comAdventure ridingexplorertrack-buriedറെയിൽവേ ട്രാക്ക്INSTAGRAMTRAVELഅന്വേഷണം.കോംഅന്വേഷണം. Com

Latest News

നരിവേട്ടയെ പ്രശംസിച്ച് മന്ത്രി കെ രാജൻ | ‘Narivetta’ is a film that will bring tears to your eyes, says Minister K. Rajan

കപ്പല്‍ അപകടം: പഠനം ആരംഭിച്ച് സിഎംഎഫ്ആര്‍ഐ | CMFRI begins study cargo ship wreckage

കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാത അതോരിറ്റി സൈറ്റ് എഞ്ചിനീയർക്കെതിരെ നടപടി | NH66 cracks NHAI action against employees

നിലമ്പൂരിൽ മത്സരിക്കാനൊരുങ്ങി പി വി അൻവർ | PV Anvar to contest from Nilambur by election

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം; ജാഗ്രത നിർദേശം | Heavy rain; high alert in idukki

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.