തിരുവനന്തപുരം വര്‍ക്കലയിലും ചിറയിൻകീഴിലും ട്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം. വർക്കലയിൽ ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു. വർക്കല സുഖിൻ ലാൻഡിൽ സുഭദ്രയാണ് മരിച്ചത്. വര്‍ക്കല എൽഐസി ഓഫീസിലെ മുൻ സ്വീപ്പര്‍ ജീവനക്കാരിയാണ്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
STORY HIGHLIGHT: woman dies after being hit by train