ചിക്കൻ 8/9 പീസ് (എല്ല് ഇല്ലാത്തത്)
മഞ്ഞൾ പൊടി
കാശ്മീരി മുളകുപൊടി
ഉപ്പ്
വെളിച്ചെണ്ണ
സവാള 2 ചെറുത്
പച്ചമുളക് 1
വേപ്പില
കടലമാവ് 1 കപ്പ്
മൈദ 3 സ്പൂൺ
അരിപൊടി /പുട്ടുപൊടി 2 സ്പൂൺ
ഉപ്പ്
മഞ്ഞൾ പൊടി
മുളകുപൊടി
ഗരം മസാല
പെരും ജീരകം
വേപ്പില
വെള്ളം 1/2 ഗ്ലാസ്
എല്ലില്ലാത്ത ചിക്കൻ ആണ് എടുക്കേണ്ടത് കഴുകി മഞ്ഞൾപൊടി, കാശ്മീരി മുളകുപൊടി, ഉപ്പ്, വെളിച്ചെണ്ണ ഒഴിച്ചു പുരട്ടി വറുത്തു വക്കുകചൂടാറുമ്പോൾ ജാറിൽ ക്രഷ് ചെയ്തെടുക്കുകഒരുപാത്രത്തിൽ സവാള ചെറുതായി അരിഞ്ഞിടുകപച്ചമുളക്ഇടുകചിക്കൻ ഇടുകകടലമാവ്, മൈദ, അരിപൊടി, മുളകുപൊടി, മഞ്ഞൾപൊടി ഉപ്പ്, വേപ്പില പെരുംജീരകം ഇട്ടു നന്നായി മിക്സാക്കുകകുറേച്ചേവെള്ളമൊഴിച്ചു കുഴച്ചെടുക്കുകഓയിലിൽ കൈകൊണ്ട് എടുത്തിട്ട് പൊരിച്ചെടുക്കുകചിക്കൻ പകോട റെഡി..