Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

കണ്ടാലും കണ്ടാലും മതിവരില്ല ഈ മനോഹര തീരം; കർലാഡ് തടാകം സഞ്ചാരികൾക്കായി കാത്തുവെച്ചതെന്ത്! | karlad-lake-wayanad-timings-and-entry-fee-all-you-need-to-know

ധ്യാനം, മെഡിറ്റേഷൻ തുടങ്ങിയവയ്ക്കും പറ്റിയ ഇടമാണിത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 24, 2025, 09:01 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പ്രകൃതി ഭംഗിയാൽ വിസ്മയം തീർക്കുന്ന നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ജില്ലയാണ് വയനാട്. ബാണാസുര ഡാമും എടക്കൽ ഗുഹയും ചെമ്പ്ര പീക്കുമെല്ലാം ആരുടെയും മനം നിറയ്ക്കുന്ന കാഴ്ചകളാണ് കാത്തുവെച്ചിരിക്കുന്നത്. എന്നാൽ, വയനാട്ടിൽ അധികമാരും എക്സ്പ്ലോർ ചെയ്യാത്ത നിരവധി മനോഹരമായ സ്പോട്ടുകളുമുണ്ട്. അത്തരത്തിൽ ഒന്നാണ് ബാണാസുര ഡാമിന് സമീപത്ത് തന്നെയുള്ള കർലാഡ് തടാകം. വയനാടിന്റെ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന കർലാഡ് തടാകം പശ്ചിമഘട്ടത്തിന്റെ ഭംഗി പ്രതിഫലിപ്പിക്കുന്ന ജലാശയമാണ്.

കേരളത്തിലെ പ്രശസ്തമായ കായലുകളിലെ തിരക്കുകളിൽ നിന്ന് വ്യത്യസ്തമായി ശാന്തതയും ഏകാന്തതയും ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഒരു അന്തരീക്ഷമാണ് കർലാഡ് തടാകം നൽകുന്നത്. തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ ശാന്തമായി അൽപ്പ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഇടമാണ് കർലാഡ് തടാകം. ധ്യാനം, മെഡിറ്റേഷൻ തുടങ്ങിയവയ്ക്കും പറ്റിയ ഇടമാണിത്. സമാധാനം ആഗ്രഹിക്കുന്നവരെ പോലെ തന്നെ സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഇവിടേയ്ക്ക് ധൈര്യമായി വരാം.

സന്ദർശകർക്ക് കയാക്കിംഗ്, ബാംബൂ റാഫ്റ്റിംഗ്, റോക്ക് ക്ലൈംബിംഗ്, തടാകത്തിന് കുറുകെയുള്ള ആവേശകരമായ സിപ്‌ലൈൻ റൈഡ് എന്നിവ ആസ്വദിക്കാൻ സാധിക്കും. ഇവിടുത്തെ കാഴ്ചകൾ പ്രകൃതിസ്‌നേഹികളെയും ആവേശം കൊള്ളിക്കുമെന്ന് ഉറപ്പാണ്. ബാണാസുര സാഗർ ഡാം, സൂചിപ്പാറ വെള്ളച്ചാട്ടം തുടങ്ങിയവ കർലാഡ് തടാകത്തിന് സമീപത്തുള്ള ചില ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. ബാണാസുര സാഗർ അണക്കെട്ടിൽ നിന്ന് വെറും 3 കിലോമീറ്റർ അകലെയാണ് കർലാഡ് തടാകം സ്ഥിതി ചെയ്യുന്നത്. പച്ചപ്പും പശ്ചമഘട്ടത്തിന്റെ കാഴ്ചകളും മനോഹരമായ ദൃശ്യാനുഭവമാണ് സമ്മാനിക്കുക. സ്ഫടികം പോലെ തെളിഞ്ഞ ജലാശയത്തിൽ ചുറ്റുമുള്ള പ്രകൃതിയുടെ പച്ചപ്പും ആകാശത്തിന്റെ നീലിമയും പ്രതിഫലിക്കുന്ന കാഴ്ച ഒരിക്കലും മറക്കില്ല.

STORY HIGHLIGHTS : karlad-lake-wayanad-timings-and-entry-fee-all-you-need-to-know

ReadAlso:

വിനോദ സഞ്ചാരികൾ അറിയാൻ; ഊട്ടി-ഗൂഡല്ലൂർ ഹൈവേയിൽ ഗതാഗത നിയന്ത്രണം…

കനത്ത മഴ; നാഗര്‍ഹോളെ സഫാരി റൂട്ടുകള്‍ അടച്ചു

പഴയകാല പാരമ്പര്യങ്ങളുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും സമന്വയം; ഭൂട്ടാൻ മനോഹരമാണ്…

ഷില്ലോങ് വരെ പോയാലോ അതും കുറഞ്ഞ ചിലവിൽ…

2100 മീറ്റർ ഉയരത്തിൽ ഒരു ഹൃദയം!! സഞ്ചാരികളെ തേടി ഹൃദയസരസ്സ്…

Tags: wayanadTRAVELഅന്വേഷണം.കോംഅന്വേഷണം. Comanwehsanam.comKarlad Lakeകർലാഡ് തടാകം

Latest News

നരിവേട്ടയെ പ്രശംസിച്ച് മന്ത്രി കെ രാജൻ | ‘Narivetta’ is a film that will bring tears to your eyes, says Minister K. Rajan

കപ്പല്‍ അപകടം: പഠനം ആരംഭിച്ച് സിഎംഎഫ്ആര്‍ഐ | CMFRI begins study cargo ship wreckage

കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാത അതോരിറ്റി സൈറ്റ് എഞ്ചിനീയർക്കെതിരെ നടപടി | NH66 cracks NHAI action against employees

നിലമ്പൂരിൽ മത്സരിക്കാനൊരുങ്ങി പി വി അൻവർ | PV Anvar to contest from Nilambur by election

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം; ജാഗ്രത നിർദേശം | Heavy rain; high alert in idukki

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.