തിരുവനന്തപുരം: കേരളത്തിൽനിന്ന് ബിജെപി 30 ദേശീയ കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുത്തു. കെ.സുരേന്ദ്രൻ, സുരേഷ് ഗോപി, ജോർജ് കുര്യൻ, എ.പി.അബ്ദുല്ലക്കുട്ടി, അനിൽ കെ.ആന്റണി, വി.മുരളീധരൻ, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, ഒ.രാജഗോപാൽ, സി.കെ.പത്മനാഭൻ, കെ.വി.ശ്രീധരൻ, എ.എൻ.രാധാകൃഷ്ണൻ, എം.ടി.രമേശ്, സി.കൃഷ്ണകുമാർ, പി.സുധീർ, ശോഭ സുരേന്ദ്രൻ, ഡോ.കെ.എസ്.രാധാകൃഷ്ണൻ, പത്മജ വേണുഗോപാൽ, പി.സി.ജോർജ്, കെ.രാമൻപിള്ള, പി.കെ.വേലായുധൻ, പള്ളിയറ രാമൻ, വിക്ടർ ടി.തോമസ്, പ്രതാപചന്ദ്രവർമ, സി.രഘുനാഥ്, പി.രാഘവൻ, കെ.പി.ശ്രീശൻ, എം.സജീവ ഷെട്ടി, വി.ടി.അലിഹാജി, പി.എം.വേലായുധൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.