കപ്പലണ്ടി
ഉപ്പ്
കായപൊടി 1/4 സ്പൂൺ
കാശ്മീരി മുളകുപൊടി 1 സ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 സ്പൂൺ
വേപ്പില 1
പെരുംജീരകം ചതച്ചത് 1/2 സ്പൂൺ
1 ഗ്ലാസ് വെള്ളം
കടലമാവ് 3/4 കപ്പ്
അരിപൊടി 1/4 കപ്പ്
കപ്പലണ്ടി ബൗളിലേക്ക് ഇടുക
( വറുത്തതും പച്ചയായാലും കുഴപ്പമില്ല )
അതിലേക്ക്
ഉപ്പ്, കാശ്മീരി മുളകുപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, വേപ്പില പിച്ചികീറിയത്, പെരും ജീരകം ചതച്ചത് ഒരു സ്പൂൺ വെള്ളവും ഒഴിച്ചു കൈകൊണ്ട് മിക്സ് ചെയ്യുകഅതിലേക്കു കടല പൊടി, അരിപൊടി (6 സ്പൂൺ )
ഇട്ടു മിക്സ് ചെയ്യുകഅതിലേക്ക് വെള്ളം കുറച്ചേ തളിച്ച് തളിച്ച് കൈകൊണ്ട് മിക്സ് ആക്കുക( ഒരുപാട് വെള്ളം കൂടിപ്പോകരുത് )കുറേച്ചേ ഇട്ടു ഓയിലിൽ വറുത്തെടുക്കുകമസാല കപ്പലണ്ടി റെഡി….