ഉപ്പിലിട്ട ലുബിക്ക 10/12
ഉള്ളി 7/9
വറ്റൽ മുളക് 6/7
ഉപ്പ്
വെളിച്ചെണ്ണ
വറ്റൽ മുളക്,ഉള്ളി, ഉപ്പിലിട്ട ലൂബിക്ക വെളിച്ചെണ്ണയിൽ ഓരോന്നായി വാട്ടി എടുക്കുകലബിക ഒന്ന് ചൂടാറുമ്പോൾ കുരുക്കളഞ്ഞെടുക്കുകകല്ലിലേക്ക് ഇതെല്ലാം ഇട്ടു കുറച്ച് ഉപ്പുകൂടെ ഇട്ടു നന്നായി ചതച്ചെടുക്കുകഅതിലേക്കു പച്ചവെളിച്ചെണ്ണ ഇട്ടു മിക്സ് ആക്കുക
ചോറിന്റെ കൂടെ ഇതൊന്നു കഴിച്ചു നോക്കിക്കേഉപ്പിലിട്ട ലൂബിക്ക ചമ്മന്തി റെഡി..