മുട്ട പുഴുങ്ങിയത് 3
സവാള 2 ചെറുത്
ഉപ്പ്
പച്ചമുളക് 1
വേപ്പില 2
തക്കാളി 1
മഞ്ഞൾപൊടി 1/4 സ്പൂൺ
മുളകുപൊടി 1 സ്പൂൺ
ഖരം മസാല 1/2 സ്പൂൺ
കുരുമുളക് 5/6
വെള്ളം ഗ്ലാസ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 സ്പൂൺ
മുട്ട ഒരുസ്പൂൺ വെച്ച് പൊടിചെടുക്കുകചട്ടിയിൽ വെളിച്ചെണ്ണയിൽ കുരുമുളകും വേപ്പിലയും ഇടുകസവാള ചെറുതായി അരിഞ്ഞത്പച്ചമുളക് അരിഞ്ഞിടുകനന്നായി വഴറ്റുകഅതിലേക്കു തക്കാളി ചെറുതായി അരിഞ്ഞിടുകവഴറ്റുകഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടുക മിക്സ് ആക്കുകമഞ്ഞൾപൊടി, മുളകുപൊടി, ഖരംമസാല എല്ലാം ഇട്ടു മൂപിക്കുകഅതിലേക്കു വെള്ളം 1/2 ഒഴിച്ചു മിക്സ് ആക്കി വറ്റിച്ചെടുക്കുകഅതിലേക്കു മുട്ട പൊടിച്ചത് ഇട്ടു മിക്സ് ആക്കുകവേപ്പില ഇട്ടു ഇറക്കിവക്കുകവേവിച്ച മുട്ട കറി റെഡി…