Recipe

കുറച്ചു ടൈം കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന പച്ചമുളക് ഇടി ചമ്മന്തി

പച്ചമുളക് 6/7
കല്ലുപ്പ്
വാളൻപുളി
ഉള്ളി 6/7
വേപ്പില
വെളുത്തുള്ളി 5
വെളിച്ചെണ്ണ ഒരു സ്പൂൺ

പച്ചമുളക്, ഉള്ളി, വെളുത്തുള്ളി, വേപ്പില, കല്ലുപ്പ്, വാളൻ പുളി നന്നായി ചതക്കുകവെളിച്ചെണ്ണ ഒഴിച്ചു മിക്സ് ആക്കി എടുക്കുകപച്ചമുളക് ഇടി ചമ്മന്തി റെഡി..