Recipe

നാലുമണി പലഹാരങ്ങൾ എന്നും രുചിയേറും ,പ്ലാവില കുമ്പിളപ്പം

അരിപൊടി 1 ഗ്ലാസ്‌
ഉപ്പ് പിഞ്ച്
തേങ്ങ ചരുകിയത്
ശർക്കര ഒരു കട്ട
ജീരകം 1/4 സ്പൂൺ
ഏലക്കപ്പൊടി
നെയ്യ് 1 സ്പൂൺ

തിളച്ച വെള്ളം ഒരു പത്രത്തിലേക്ക് ഒഴിക്കുക
ഉപ്പ് ഇടുക
ഒരു ഗ്ലാസ്‌ അരിപൊടി ചേർക്കുക
മിക്സ് ആക്കുക

പാൻ ചൂടാക്കി നെയ്യൊഴിച്ചു നെയ്യിൽ ശർക്കരയും തേങ്ങ ചിരകിയതും ഏലക്കപ്പൊടി, ജീരകം ചേർക്കുകനന്നായി മിക്സ് ആക്കി ഇറക്കി വക്കുകപ്ലാവില എടുത്തു കുമ്പിൾ ആക്കി അതിലേക്കു പൊടികുഴച്ചത് ഇട്ടു നടുക്ക് തേങ്ങയും ശർക്കരയും മിക്സ് ഇട്ടു കുറച്ചു മാവ് മീതെ വെച്ച് കവർ ചെയ്യുകഇഡ്ഡലി പത്രത്തിൽ വേവിച്ചെടുക്കുകപ്ലാവില കുമ്പിളപ്പം റെഡി..