Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കേരളത്തിലെ ടൂറിസത്തിന് പുതിയ തീം സോങ് പുറത്തിറക്കി

കേരളത്തിലേക്ക് എത്തിക്കാന്‍ മലേഷ്യന്‍ എയര്‍ലൈന്‍സുമായി ചേര്‍ന്ന് പ്രത്യേക ഇടപെടല്‍ നടത്തും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 25, 2025, 10:59 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: കേരളത്തിലെ ടൂറിസം മേഖലയുടെ പ്രചാരണം ശക്തിപ്പെടുത്തുന്നതും പുതിയ മേഖലകളിലേക്ക് ടൂറിസം വ്യാപിപ്പിക്കുന്നതും ലക്ഷ്യമാക്കി കേരള വിനോദ സഞ്ചാരവകുപ്പ് തയ്യാറാക്കിയ മുദ്രാ ഗാനം (തീം സോംഗ്) പ്രകാശനം ചെയ്തു. പത്ത് വര്‍ഷത്തിനു ശേഷമാണ് കേരള ടൂറിസം പുതിയ തീം സോംഗ്  പുറത്തിറക്കുന്നത്. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്, തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍, എംഎല്‍എമാരായ കെ.എം. സച്ചിന്‍ദേവ്, വി കെ പ്രശാന്ത്, കെ. യു ജനീഷ് കുമാര്‍, നജീബ് കാന്തപുരം, എം. വിജിന്‍ എന്നിവര്‍ ചേര്‍ന്നാണ് തീം സോങ് പ്രകാശനം ചെയ്തത്.

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ടൂറിസം മേഖലയില്‍ വലിയ മുന്നേറ്റം ഉണ്ടാകുന്ന ഈ കാലയളവില്‍ ടൂറിസത്തിന്‍റെ പ്രചരണം ശക്തമാക്കാന്‍ തീം സോംഗ് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്ന് പുതിയ സഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള ലുക്ക് ഈസ്റ്റ് പോളിസിയുമായാണ് വിനോദസഞ്ചാര വകുപ്പ് മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിന്‍റെ ഭാഗമായി ചൈന മുതല്‍ ഓസ്ട്രേലിയ വരെയുള്ള രാജ്യങ്ങളിലെ സഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കാന്‍ മലേഷ്യന്‍ എയര്‍ലൈന്‍സുമായി ചേര്‍ന്ന് പ്രത്യേക ഇടപെടല്‍ നടത്തും.

നിലവില്‍ മിഡില്‍ ഈസ്റ്റ്, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നാണ് നിലവില്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്. ലുക്ക് ഈസ്റ്റ് പോളിസിയുടെ ഭാഗമായി ഓസ്ട്രേലിയ, ന്യൂസിലാന്‍റ്, ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നു കൂടുതല്‍ വിനോദ സഞ്ചാരികളെ കൊണ്ടു വരാനാകും. ഏപ്രിലില്‍ എട്ടു രാജ്യങ്ങളിലെ നാല്പതോളം ടൂര്‍ ഓപ്പറേറ്റര്‍മാരും 15 സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരും ഇതിന്‍റെ ഭാഗമായി തിരുവനന്തപുരത്തേക്ക് എത്തും. വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ കേരളത്തെ പരിചയപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും.

പുതിയ മാര്‍ക്കറ്റുകള്‍ കണ്ടെത്തുന്നതിന്‍റെ ഭാഗമായി കേരളത്തിന്‍റെ ഏറ്റവും വലിയ സാധ്യതയായ ആയുര്‍വേദമുള്‍പ്പെടെയുള്ള വെല്‍നെസ് ടൂറിസത്തെ ലോകത്തിനു പരിചയപ്പെടുത്തുന്ന അന്താരാഷ്ട്ര തലത്തിലുള്ള കോണ്‍ക്ലേവ് കോഴിക്കോട് സംഘടിപ്പിക്കും. കേരളത്തിലെ പ്രധാന ആയുര്‍വേദ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയാണ് ഇത് സംഘടിപ്പിക്കുക. മൈസ് ടൂറിസത്തിന്‍റേയും വെഡിംഗ് ഡെസ്റ്റിനേഷന്‍സിന്‍റേയും ഭാഗമായി വിവിധ രാജ്യങ്ങളിലെ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത് ലക്ഷ്യമാക്കി ആഗസ്റ്റില്‍ കൊച്ചിയില്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കും.

വിനോദസഞ്ചാര വകുപ്പിന്‍റെ നൂതന ആശയങ്ങളായ ഹെലി ടൂറിസം, കാരവന്‍ ടൂറിസം എന്നിവയുടെ ദൃശ്യങ്ങളും തീം സോങ് വീഡിയോയില്‍ ഉണ്ട്. കേരളത്തില്‍ വികസിച്ച് വരുന്ന സാഹസിക വിനോദ സഞ്ചാരത്തിന്‍റേയും കാര്‍ഷിക മേഖലയിലെ വിനോദ സഞ്ചാരത്തിന്‍റേയും ദൃശ്യങ്ങള്‍ ഗാനത്തിന് പുതുമ നല്കുന്നു. കേരളത്തിന്‍റെ പരിച്ഛേദമായി ഈ ഗാനം അനുഭവപ്പെടുമെന്ന് വിശ്വസിക്കുന്നു. ഇതിലൂടെ സംസ്ഥാനത്തേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന് കരുതുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) വിഷ്ണുരാജ് പി  എന്നിവരും സംസാരിച്ചു. നാല് മിനിട്ട് ദൈര്‍ഘ്യമുള്ള ഈ പാട്ടില്‍ കേരളത്തിന്‍റെ ദേശ, സംസ്കാര, ഭൂവൈവിധ്യങ്ങള്‍ വ്യക്തമാക്കുന്ന നൂറുകണക്കിന് വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനോജ് കൂറൂറിന്‍റെ വരികള്‍ക്ക് ശ്രീവത്സന്‍ ജെ. മേനോന്‍ സംഗീതം നല്കി ആലപിച്ചിരിക്കുന്നു.

തീം സോംഗിന്‍റെ യൂട്യൂബ് ലിങ്ക്: https://youtu.be/FEDpW292UKA?si=9cGiPv0hvTg9YrhR

 

ReadAlso:

ശബരിമല സ്വർണ്ണക്കൊള്ള; പരിശോധനകൾക്കായി SIT സംഘം സന്നിധാനത്ത്, പ്രഭാമണ്ഡലം ഇളക്കി പരിശോധിക്കും | sabarimala-gold-theft-case-sit-critical-inspection

ബിജെപി കൗൺസിലർ അറസ്റ്റിൽ; പുറത്താക്കൽ ആവശ്യവുമായി എൽഡിഎഫ് രംഗത്ത്

പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര: ടിക്കറ്റിന്റെ മാതൃക പുറത്ത്

‘ഈ ഘട്ടത്തിൽ മാറ്റരുതായിരുന്നു’ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥലം മാറ്റത്തിനെതിരെ കെകെ ശൈലജ

നിപക്ക് പിന്നാലെ കോളറയിലും ആശയക്കുഴപ്പം; സംശയം മാത്രമെന്ന് ഡിഎംഒ, മന്ത്രി ഓഫീസും തിരുത്തി

content highlight : kerala-tourism-with-new-theme-song-after-10-years-

Tags: Anweshanam.comanweshanam .കോംnew theme songkerala tourism

Latest News

കേന്ദ്ര സർക്കാരിനെതിരെ ജെൻ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്

നിപ; സമ്പർക്ക പട്ടികയിലുള്ള 3 പേരുടെ പരിശോധന ഫലം നെഗറ്റീവ്

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ നടക്കും; 3 ദിവസം രാജ്യമാകെ വിലാപയാത്ര

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍-32 വിമാനം തകര്‍ന്ന് അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

വിനോദിനി “HAPPY” ? : ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും; മന്ത്രി ബിന്ദുകൃഷ്ണ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies