Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

റംസാൻ സ്പെഷ്യൽ ട്രെയിൻ, ടിക്കറ്റുകൾ ഇനിയും ബാക്കി

ഞായറാഴ്ച അവധി ദിവസമായതിനാൽ ശനിയാഴ്ച തന്നെ എല്ലാവരും വീടുകളിലേക്ക് പോകും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 26, 2025, 12:42 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.
കൊച്ചി: തിരുവനന്തപുരത്ത് നിന്ന് റംസാൻ അവധിയ്ക്ക് നാട്ടിലേക്ക് പോകാൻ പദ്ധതിയുണ്ടോ? ടിക്കറ്റ് കിട്ടാത്തതാണ് പ്രശ്നമെങ്കിൽ മറ്റൊന്നും നോക്കണ്ട സ്പെഷ്യൽ ട്രെയിനിൽ ഏതാനം ടിക്കറ്റുകൾ ബാക്കിയുണ്ട്. മാർച്ച് 31 തിങ്കളാഴ്ചയാണ് ഈദ് ഉൽ ഫിത്തർ അവധി. ഞായറാഴ്ച അവധി ദിവസമായതിനാൽ ശനിയാഴ്ച തന്നെ എല്ലാവരും വീടുകളിലേക്ക് പോകും. വിദ്യാർഥികളാണെങ്കിൽ വെള്ളിയാഴ്ച വൈകീട്ട് തന്നെ നാട്ടിലേക്ക് മടങ്ങാം. ഇത്തരക്കാർക്കായി മാർച്ച് 28 വെള്ളിയാഴ്ച വൈകീട്ടാണ് തിരുവനന്തപുരത്ത് നിന്ന് സ്പെഷ്യൽ ട്രെയിൻ പുറപ്പെടുന്നത്. ട്രെയിൻ സർവീസും സ്റ്റോപ്പുകളും വിശദമായി അറിയാം.റംസാൻ തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരത്ത് നിന്ന് ഷാലിമാറിലേക്കാണ് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് 28, ഏപ്രിൽ 04 വെള്ളിയാഴ്ചകളിലാണ് തിരുവനന്തപുരത്ത് നിന്നുള്ള സർവീസുകൾ. മടക്കയാത്ര മാർച്ച് 31, ഏപ്രിൽ 07 തിങ്കളാഴ്ചകളിലും. മാർച്ച് 28 വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിൽ പാലക്കാട് വരെ നിലവിൽ സ്ലീപ്പർ കോച്ചുകളിലും എസി ത്രീ ടയർ കോച്ചിലും ടിക്കറ്റുകൾ ബാക്കിയുണ്ട്. സ്പെഷ്യൽ ട്രെയിനായതിനാൽ ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിലും അതിവേഗ യാത്ര സാധ്യമാകും.

മധ്യകേരളത്തിന് പ്രയോജനം

തിരുവനന്തപുരം – എറണാകുളം, തിരുവനന്തപുരം – തൃശൂർ, തിരുവനന്തപുരം – പാലക്കാട് സ്റ്റേഷനുകളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടതുണ്ട്. തിരുവനന്തപുരത്ത് നിന്ന് വൈകീട്ട് 04:20 ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 08:48നാണ് എറണാകുളം ടൗൺ സ്റ്റേഷനിലെത്തുക. സ്ലീപ്പർ ക്ലാസിന് 415 രൂപയും തേർഡ് എസിയ്ക്ക് 1040 രൂപയുമാണ് ടിക്കറ്റ് നിരക്ക്. തിങ്കളാഴ്ച രാത്രിയിലെ ഐആർസിടിസി കണക്കുകൾ പ്രകാരം 26 ടിക്കറ്റുകളാണ് ബാക്കിയുള്ളത്.

രാത്രി 09:15നാണ് ഷാലിമാർ സ്പെഷ്യൽ ട്രെയിൻ തൃശൂരെത്തുക. പുലർച്ചെ 12:10 ന് പാലക്കാടുമെത്തും. സ്ലീപ്പർ ക്ലാസിന് 415 രൂപ തന്നെയാണ് ഇവിടങ്ങളിലേക്കും സ്പെഷ്യൽ ട്രെയിനിൻ്റെ ടിക്കറ്റ് നിരക്ക്. ആദ്യം കേരളത്തിൽ 10 സ്റ്റോപ്പുകൾ മാത്രമാണ് ട്രെയിനിന് ഉണ്ടായിരുന്നതെങ്കിൽ നിലവിൽ സ്റ്റോപ്പുകളുടെ എണ്ണം 11 ആയി ഉയർത്തിയിട്ടുണ്ട്. ചങ്ങനാശേരിയിലാണ് അധിക സ്റ്റോപ്പ് അനുവദിച്ചത്.

സ്പെഷ്യൽ ട്രെയിൻ സ്റ്റോപ്പുകൾ

Ramadan special Train addtional stops

പുതുക്കിയ ഷെഡ്യൂൾ പ്രകാരം തിരുവനന്തപുരത്ത് നിന്ന് 04:20ന് പുറപ്പെടുന്ന ട്രെയിൻ കൊല്ലം 05:22, കായംകുളം 05:58, മാവേലിക്കര 06:09, ചെങ്ങന്നൂർ 06:20, തിരുവല്ല 06:32, ചങ്ങനാശേരി 06:42, കോട്ടയം 06:58, എറണാകുളം 08:45, ആലുവ 09:10, തൃശൂർ 10:12, പാലക്കാട് 12:10 എന്നിങ്ങനെയാണ് കേരളത്തിലെ വിവിധ സ്റ്റോപ്പുകളിലെത്തുന്ന സമയം.

content highlight : ramzan-special-train

ReadAlso:

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

Tags: Anweshanam.comanweshanam .കോംramadan special train

Latest News

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies