ഒരു നാടൻ പലഹാരം തയ്യാറാക്കിയാലോ? രുചികരമായ കൊഴുക്കട്ട റെസിപ്പി നോക്കാം. അരിപ്പൊടിയും ശർക്കരയും തേങ്ങയും വെച്ച് തയ്യാറാക്കാവുന്ന ഒരു പലഹാരം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
പുഴുക്കലരി തലേദിവസം തന്നെ വെള്ളത്തിൽ കുതിർത്തെടുക്കാം. വെള്ളം അരിച്ചു കളഞ്ഞ പുഴുക്കലരി രാവിലെ നന്നായി അരച്ചെടുക്കാം. അത് ചെറിയ ഉരുളകളാക്കി മാറ്റി വയ്ക്കാം. കാബേജ്, കോളിഫ്ലവർ എന്നിവ ചെറുതായി അരിഞ്ഞെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി എണ്ണ ഒഴിക്കാം. അതിലേയ്ക്ക് കടുക് ചേർത്തു പൊട്ടിക്കാം. ഉഴുന്നു പരിപ്പ്, ഉലുവ എന്നിവ ചേർത്തു വറുക്കാം.
അതിൻ്റെ നിറം മാറി വരുമ്പോൾ തേങ്ങ ചിരകിയതു കൂടി ചേർക്കാം. അര ടീസ്പൂൺ മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരംമസാല, പച്ചമുളക് അരിഞ്ഞത്, കറിവേപ്പില എന്നിവ ചേർത്തു വഴറ്റാം. ഉരുളകൾ കൈയ്യിൽ വച്ചു പരത്താം. അതിനുള്ളിലായി വഴറ്റിയെടുത്ത പച്ചക്കറികൾ വെച്ച് ഉരുട്ടാം. ഇവ ആവിയിൽ വച്ചു വേവിക്കാം.