Recipe

കാടമുട്ട റോസ്റ്റ് ഉണ്ടാക്കുന്ന വിധം

കാടമുട്ട പുഴുങ്ങിയത്
ഉള്ളി
പച്ചമുളക്
ജീരകം
ഇഞ്ചി
Oil
ഉപ്പ്‌
വേപ്പില
മഞ്ഞപ്പൊടി
പൊടിച്ച ഉണക്കുമുളക് 3 tsp
നാരങ്ങ 1/2 പീസ്
വെള്ളം

ഉണ്ടാക്കുന്ന വിധം

കാടമുട്ട പുഴുങ്ങി തൊലികളഞ്ഞു വെക്കുക
ജാർ എടുത്തു അതിലേക്ക് പച്ചമുളക് ഇഞ്ചി ജീരകം ഇട്ടു ചതച്ചെടുക്കുക
Then, പാൻ വെച്ചു അതിലേക്ക് oil ഒഴിച്ച് ഉള്ളി ചെറുതായി അരിഞ്ഞത് ഇട്ടു ഉപ്പ് ഇതു വഴറ്റി അതിലേക്ക് ചതച്ചുവെച്ച പച്ചമുളക് ഇഞ്ചി ജീരകം. മിക്സ്‌ ഇട്ടു നന്നായി ഇളക്കുക then അതിലേക്ക് വേപ്പിലചെർക്കുക
അതിലേക്ക് മഞ്ഞപ്പൊടി പൊടിച്ച ഉണക്കമുളക് ഇട്ടു നന്നായി വഴറ്റി then നാരങ്ങ പിഴിഞ്ഞൊഴിച്ചു അതും മിക്സ്‌ ആക്കി ആവശ്യത്തിന് വെള്ളം ഒഴിച്ച് നനയി തിളച്ചു അതിലേക്കു മുട്ട add ആക്കി മിക്സ്‌ ചെയ്യുക ഒന്ന് മൂടിവെച്ചു തുറക്കുക

കാടമുട്ട റോസ്റ്റ് റെഡി..