പഴുത്ത മാങ്ങ-4
തണുപ്പിച്ച പാല്-നാലു കപ്പ്
തൈര്-2 കപ്പ്
പഞ്ചസാര-ഒന്നര കപ്പ്
പിസ്ത, ബദാം, ചെറി-അരക്കപ്പ
മാങ്ങ, പാല്‍, തൈര്, പഞ്ചസാര എന്നിവ ചേര്‍ത്ത് അടിയ്്ക്കുക. ഇതില്‍ പിസ്ത, ബദാം, ചെറി എന്നിവ ചേര്‍ത്ത് അലങ്കരിച്ചു വിളമ്പാം.