Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ലോകമെങ്ങും ഒരു നാടോടിയെപ്പോലെ ചുറ്റിനടക്കാം; എന്താണ് ഡിജിറ്റൽ നൊമാഡ് വിസ? | What is a Digital Nomad Visa? Which countries issue this visa?

ടൂറിസ്റ്റ് വിസയെക്കാള്‍ കാലപരിധിയുള്ളതാണ് ഡിജിറ്റല്‍ നൊമാഡ് വിസ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 28, 2025, 08:03 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലോകം ചുറ്റി സഞ്ചരിക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടാകുമോ… ആഗ്രഹം ഉണ്ടെങ്കിലും പലപ്പോഴും പല തടസങ്ങൾ കാരണം അതിനു സാധിക്കാത്തവരും നിരവധിയുമാണ്. ലോകമെങ്ങും ഒരു നാടോടിയെപ്പോലെ സഞ്ചരിച്ച് ജീവിതം ആസ്വദിക്കാനും മാതൃരാജ്യത്തിന് പുറത്ത് പോയി വിദൂരത്തുള്ള ഒരു സ്ഥലത്ത് ജോലി ചെയ്യാനുമൊക്കെ ആ​ഗ്രഹിക്കുന്നവർ നിരവധിയാണ്. അത്തരക്കാരെ സഹായിക്കുന്നതാണ് ഡിജിറ്റൽ നൊമാഡ് വിസ. മറ്റൊരു രാജ്യത്ത് യാത്ര ചെയ്യുന്നതിനും ഒരു ചെറിയ കാലയളവ് അവിടെ താമസിക്കുന്നതിനും സഹായിക്കുക മാത്രമല്ല ഒരു ഡിജിറ്റൽ നൊമാഡ് വിസ ചെയ്യുന്നത്. ആ രാജ്യങ്ങളിലെ ചെറിയ അസോസിയേഷനുകളുമായും ബിസിനസുകളുമായും വ്യക്തികളുമായും സഹകരിച്ച് ജോലി ചെയ്യാനുള്ള അവസരവും നിങ്ങൾക്കു ലഭിക്കും.

റിമോട്ട് ജോലി അനുവദിക്കുന്ന സ്ഥാപനത്തിലാണ് നിങ്ങള്‍ ജോലി ചെയ്യുന്നതെങ്കിൽ ജോലി ആ രാജ്യങ്ങളിലെത്തി തുടരുകയും ചെയ്യാം. കോവിഡും തുടർന്നുണ്ടായ ലോക്ക്ഡൗണും പലർക്കും പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും ചിലര്‍ക്കെങ്കിലും അവ പല അവസരങ്ങളും നൽകിയിരുന്നു എന്നതാണ് വസ്തുത. ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ലോകത്തിന്റെ ഏത് കോണിലിരുന്നും തങ്ങളുടെ ജോലി ചെയ്യാനുള്ള അവസരം പലര്‍ക്കും ലഭിച്ചു. ചിലർ ഈ അവസരം മുതലെടുത്തുകൊണ്ട് വിദേശരാജ്യങ്ങളിലേക്ക് പോകുകയും ചെയ്തു. അത്തരക്കാർക്കും ഏറെ ഉപകാരപ്രദമായിരുന്നു ഈ ഡിജിറ്റൽ നോമാഡ് വിസ.

ടൂറിസ്റ്റ് വിസയെക്കാള്‍ കാലപരിധിയുള്ള ഡിജിറ്റല്‍ നൊമാഡ് വിസ വഴി ദീർഘകാല താമസക്കാരെ കൊണ്ടുവരാനും ടൂറിസം രം​ഗം ശക്തിപ്പെടുത്താനും പല രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. കോവിഡ് കാലത്ത് തകര്‍ന്ന സമ്പദ്‌വ്യവസ്ഥ തിരികെ പിടിക്കാനും പല രാജ്യങ്ങളും ഡിജിറ്റല്‍ നൊമാഡ് വിസ നൽകുന്നുണ്ട്. എന്നാൽ ഓരോ രാജ്യങ്ങളിലെയും നിയമങ്ങളും മാനദണ്ഡങ്ങളുമെല്ലാം വ്യത്യസ്തമായിരിക്കും. ഇതിനായുള്ള ചെലവുകൾ, ഫീസ്, അപേക്ഷിക്കേണ്ട രീതി, വിസാ കാലാവധി എന്നിവയെല്ലാം ഓരോ രാജ്യത്തും വ്യത്യാസമായിരിക്കും.

STORY HIGHLIGHTS : What is a Digital Nomad Visa? Which countries issue this visa?

ReadAlso:

എന്താ വെറൈറ്റി അല്ലെ…; കട്ടിലിൽ കിടന്നുകൊണ്ട് വെള്ളച്ചാട്ടം ആസ്വദിച്ച് നടൻ ദിനേശ് പ്രഭാകർ

മസൂറിയിലേക്ക് യാത്ര ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…

പ്രകൃതി സൗന്ദര്യം ആവോളം നുകരാം; മനം കവർന്ന് ലൂസിയാന

ബെക്കിങ്ഹാം കൊട്ടാരവും ടവർ ബ്രിജും കണ്ടുവരാം; വിസ്മയം തീർക്കാൻ ലണ്ടൻ

പ്രകൃതിഭംഗി ആസ്വദിക്കാൻ പറ്റിയ സ്ഥലം; ട്രൈ വാലി അടിപൊളിയാണ്

Tags: Digital destinationഡിജിറ്റല്‍ നൊമാഡ് വിസTRAVELVISAഅന്വേഷണം.കോംഅന്വേഷണം. ComCountriesdigital-nomad-visaanwehsanam.com

Latest News

വളര്‍ത്തുനായയോട് ക്രൂരത; കെമിക്കൽ ലായനി മുഖത്തേക്ക് ഒഴിച്ചു ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടമായി

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്; ആവേശകരമായ നാലാം ദിനത്തിലേക്ക്, വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യയും, അടിച്ചു നില്‍ക്കാന്‍ ഇംഗ്ലണ്ടും കളി പ്രവചനാതീതമായി മാറുന്നു

മലപ്പുറം പൂക്കോട്ടുംപാടത്ത് ജനവാസ മേഖലയിൽ വീണ്ടും കരടി; കെണിയൊരുക്കിയിട്ടും കുടുങ്ങുന്നില്ല

ഗുരുപൂജ ഭാരത സംസ്കാരമെന്ന ​ഗവർണറുടെ ​നിലപാട് പ്രതിഷേധാർഹമാണെന്ന് കെ എസ് യു

ഗുരുപൂജ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അർലേകർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.