Recipe

നിലക്കടല ചട്ണിപൊടി കഴിച്ചിട്ടുണ്ടോ.? കിടിലൻ ആണ്

തയ്യാറാക്കുന്ന വിധം:

ഒരു പാനിൽ ചുവന്ന മുളക്, ജീരകം, മല്ലി, വെളുത്തുള്ളി, നിലക്കടല എന്നിവ വെവ്വേറ ചെറുതീയിൽ വറുത്തു മാറ്റിവെക്കുക. ഒരു മിക്സിയിൽ വറുത്തുവെച്ച ചുവന്ന മുളക്, ജീരകം, മല്ലി, വെളുത്തുള്ളി എന്നിവ പൊടിക്കുക. അതിനുശേഷം വറുത്തുവെച്ച നിലകകടല, ഉപ്പ് എന്നിവ മിക്സിയിൽ ചേർത്ത് പൊടിക്കുക. നിലക്കടല ചട്ണിപൊടി തയ്യാർ.