ഏത്തപ്പഴം തൊലികളഞ്ഞു ജാറിൽ ഇട്ടു പാൽ ഒഴിച്ച് ഏലക്ക പൊടിയും ഇട്ടു അടിച്ചെടുക്കുകഒരു ബൗളിലേക്ക് ഒഴിച്ച് അതിലേക്ക് വറുത്ത അരിപൊടി ഇടുക
പഞ്ചസാര ഇടുകനന്നായി മിക്സ് ആക്കുകതേങ്ങ ഒരുപിടി, ഉപ്പ് ജീരകം മഞ്ഞൾപൊടി ഇട്ടു മിക്സാക്കുകഉണ്ടാകുന്നതിനു thottu മുൻപ് അൽപ്പം baking soda ചേർക്കുകഇനി പാനിൽ ഓയിൽ തടവിൽ കോരിയൊഴിച്ചു കഴിക്കാൻ പാകത്തിന് ഏതു ഷേപ്പിൽ വേണേലും ഉണ്ടാക്കി എടുക്കാംനേന്ത്രപഴംപാലപ്പം റെഡിട്ടോ