ആട്ടിൻ കാൽ നന്നായി തീയിലിട്ട് കരിച്ചു രോമം കളയുകനന്നായി കഴുകി കഷ്ണം ആക്കുകഅതിനു ശേഷവും കഴുകുകകുക്കറിൽ ഇട്ടു അതിലേക്ക്മ ഞ്ഞൾപൊടി, വെളുത്തുള്ളി ചതച്ചത്, ഇഞ്ചി ചതച്ചത്, ഉള്ളി കുറഞ്ഞത് 25 എണ്ണം എടുക്കുക അതു ചതച്ചത് ഇടുക, ലീഫ്, ഏലക്ക, ഗ്രാമ്പു, പട്ട, ജീരകം, പെരുംജീരകം, മല്ലി പൊടിക്കാത്തത്,കല്ലുപ്പ്, എല്ലാം ഇട്ടിട്ട് മുങ്ങികിടക്കുന്ന ലെവൽ വെള്ളം ഒഴിക്കുകവേവിക്കുകകുറഞ്ഞത് 10 വിസിൽഅതു തുറന്നു വെച്ച കുരുമുളക് പൊടിയിട്ട് 10 മിനിറ്റ് തിളപ്പിക്കുകഅതിലേക്ക് ഉപ്പൊക്കെ നോക്കി കുറവുണ്ടെൽ ഇടുകപാനിൽ നെയ്യ് ഒഴിച്ച് 10 ഉള്ളി ചെറുതായി അരിഞ്ഞത് വേപ്പില ഇട്ടു വാട്ടി അതിലേക്ക് ഒഴിക്കുകമല്ലിയില ഇടുകസൂപ്പ് റെഡിട്ടോചൂടോടെ തന്നെ കുടിക്കണേ..