ഞെട്ടിച്ച ഒരു വാർത്തയായിരുന്നു കണ്ണൂര്‍ നവീൻ ബാബുവിന്റെ മരണവാർത്ത. മരണ വാർത്തയിലെ സത്യം എവിടെയും എത്താതെ പോവുകയാണ് ചെയ്തത് ഇപ്പോൾ ഇതാ അദ്ദേഹത്തിന്റെ കുടുംബം കുറ്റപത്രത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിനെതിരെ ഉള്ള കുറ്റപത്രത്തിന് വിമർശനവുമായി എത്തിയിരിക്കുകയാണ് കുടുംബം. കൂറ്റപത്രത്തിന്റെ എതിരെ സുപ്രീം കോടതിയെ സമീപിക്കുവാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്.
കുറ്റപത്രത്തിലെ എതിരെ സുപ്രീംകോടതിയെ സമീപിക്കുവാനാണ് ഇപ്പോൾ കുടുംബം തീരുമാനിച്ചിരിക്കുന്നത് ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കണം എന്ന് ആവശ്യമാണ് ഇപ്പോൾ മുന്നോട്ടുവയ്ക്കുന്നത് കുറ്റപത്രം ആക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്