എന്നും തയ്യാറാക്കുന്ന സ്നാക്ക്സ് റെസിപ്പികളിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു സ്നാക്ക് ഉണ്ടാക്കിയാലോ? അവലും ഗ്രീൻപീസും ചേർത്ത് കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന അവിൽ ഗ്രീൻപീസ് വട.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
അവൽ വെള്ളത്തിൽ കുതിർത്ത് വെള്ളം തോരൻ വെക്കുക. ഗ്രീന്‍പീസ്, ഉപ്പ് , വറ്റല്‍മുളക്, കായം എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് അവല്‍ ചേര്‍ത്ത് ഒരു വട്ടം വേഗം അരച്ചെടുക്കുക. ഇഞ്ചി, പച്ചമുളക് എന്നിവ ചതച്ച് ഇതിലേക്ക് ചേര്‍ത്തിളക്കുക. ഇതിലേക്ക് മല്ലിയിലയും കാബേജും ചേര്‍ത്തിളക്കി വടയുടെ പരുവത്തില്‍ കുഴച്ചെടുക്കുക. ഇത് എണ്ണയില്‍ വറുത്തെടുക്കുക. .