നേന്ത്രപഴം 2
ബ്രെഡ് 5
പഞ്ചസാര 1 or 2 tsp
നെയ്യ്
ഏലക്ക പൊടി
നേന്ത്രപഴം ചെറുതായി കട്ടാക്കി ആവിയിൽ നന്നായി ഒടഞ്ഞ പരുവത്തിൽ ആക്കി വേവിക്കുകചൂടാറുമ്പോൾ തൊലികളഞ്ഞു ഒരുബൗളിലേക്ക് ഇടുകബ്രെഡ് പൊട്ടിച്ച് ഇടുകപഞ്ചസാര, ഏലക്ക പൊടി ഒരു സ്പൂൺ നെയ്യ് ഒഴിച്ച് കൈകൊണ്ട് കൊഴച്ചെടുക്കുകഇഷ്ടമുള്ള ഷേപ്പിൽ ആക്കി ഓയിലിൽ പൊരിച്ചെടുക്കുകറെഡി