Recipe

ബജി ചമ്മന്തി ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ

സവാള
വെളിച്ചെണ്ണ
വിനാഗിരി
മുളകുപൊടി
ഉപ്പ്
പഞ്ചസാര

എല്ലാം കൂടെ ജാറിൽ ഇട്ടു നല്ല കൊഴമ്പു പരുവത്തിൽ അടിച്ചെടുക്കുക.ചമ്മന്തി റെഡിട്ടോ