1/2 k മാങ്ങ
ഉപ്പ്
ശർക്കര പാനി
തേങ്ങ
നെയ്യ്
വറ്റൽ മുളക്
വേപ്പില
കടുക്
ഉലുവ
തൈര്
മഞ്ഞൾപൊടി
മുളകുപൊടി
മാങ്ങ നന്നായി കഴുകി തൊലി കളഞ്ഞു വക്കുകഒരുകലത്തിൽ മാങ്ങ ഇട്ടു വെള്ളം ഒഴിച്ച് തിളപ്പിക്കുകഅതിലേക്ക് ശർക്കര പാനി ഒഴിച്ചു നെയ്യ് ഒഴിച്ച് വറ്റിക്കുകജാറിൽ തേങ്ങ ഇട്ടു തൈര് മുളകുപൊടി മഞ്ഞൾപൊടി ഇട്ടു നല്ല കുഴമ്പു രൂപത്തിൽ അരച്ചെടുക്കുകഅതു അടപ്പത്തു വെക്കുകനന്നായി തിളപ്പിക്കുകപാനിൽ നെയ്യ് ഒഴിച്ച് കടുക്, ഉലുവ , വറ്റൽ മുളക്, വേപ്പില ഇട്ടു വഴറ്റി ഒഴിക്കുകഇറക്കി വക്കുകമാങ്ങ പുളിശ്ശേരി റെഡിട്ടോ..