കടായിൽ 3 കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുകചെറിയ സവാള 4 ആക്കി കട്ടാക്കി ഇടുക4/5 വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഇടുക ചെറുതായി അരിഞ്ഞത് ഇടുകകുറച്ച് കുരുമുളക് ഇടുകചിക്കൻ ഇട്ടു ഉപ്പ് ഇട്ടു 20 മിനിറ്റ് അടച്ചു വെച്ച് വേവിക്കുകഅതിനു ശേഷം flame ഓഫാക്കി ചിക്കൻ ഊറ്റിയെടുക്കുകഅതിനുശേഷം വേറെ ഒരു ബൗളിലേക്ക് ആ ചിക്കൻ വെള്ളം ഊറ്റി വക്കുകചൂടറിയാൽ ചിക്കൻ ചെറുതായി പൊടിച്ചെടുക്കുകകടായിൽ എണ്ണ ഒഴിച്ച് വെളുത്തുള്ളി, ഇഞ്ചിയും ചെറുതായി അരിഞ്ഞതും ഇട്ടു ഒന്ന് വാട്ടുക2 സവാള ചെറുതായി അരിഞ്ഞത് ഇട്ടു വാട്ടുകക്യാരറ്റ്, ബീൻസ്, കാബ്ബേജ് ചെറുതായി അരിഞ്ഞത് ഇടുക.. ഒന്ന് വാട്ടുകമാറ്റിവെച്ച ചിക്കൻ വെള്ളം ഒഴിക്കുകടൊമാറ്റോസോസ്, റെഡ് ചില്ലി സോസ്, സോയ സോസ്, വിനിഗർ, കുരുമുളകുപൊടി, ഉപ്പ് ചേർക്കുകനന്നായി മിക്സാക്കുകനന്നായി തിളപ്പിക്കുകചിക്കൻ ഇടുകനന്നായി മിക്സാക്കുകഒരുബൗളിൽ കോൺഫ്ലർ ഇട്ടു അതിലേക്ക് വെള്ളം ഒഴിച്ചു കലക്കുകഅതു പാനിലേക്ക് ഒഴിക്കുകമുട്ടയുടെ വെള്ളയും ചേർക്കുകCapsicum ചെറുതായി അരിഞ്ഞത് ഇടുകFlame ഓഫാക്കുകചിക്കൻ സൂപ്പ് റെഡി..