പൊരി രണ്ടു ഗ്ലാസ്
വെളുത്തുള്ളി 5/6
മഞ്ഞൾപൊടി കാൽ സ്പൂൺ
മുളകുപൊടി ഹാഫ് സ്പൂൺ
ഉപ്പ് ആവശ്യത്തിന്
പഞ്ചസാര ജീരകം പൊടിച്ചത് 1 സ്പൂൺ
വേപ്പില 3/4
കായപൊടി ആവശ്യത്തിന്
ചട്ടിയിൽ ഒരു സ്പൂൺ ഓയിൽ ഒഴിച്ചു വെളുത്തുള്ളി തൊലിയോടു കൂടെ ചതച്ചത് ഇട്ടു അതിലേക്കു മഞ്ഞൾപൊടി ഇട്ടു മിക്സ് ആക്കുകഅതിലേക്കു പൊരി ഇട്ടു നന്നായി ചൂടാവുന്നത് വരെ വറക്കുകThen ഒരു പാത്രത്തിലേക്ക് പകർത്തുകവേപ്പില ഓയിൽ ഇട്ടു വറുത്തത് ഇടുകഅതിലേക്കു മുളകുപൊടി, ഉപ്പ്, പഞ്ചസാര ജീരകം പൊടിച്ചത്, കായപൊടി എല്ലാം ഇട്ടു മിക്സാക്കുകപൊരി മിച്ചർ റെഡി…