സേമിയ 2 ഗ്ലാസ്
വെള്ളം
ഉപ്പ്
ഓയിൽ
2 മുട്ട
കുരുമുളക് പൊടി
സവാള വലുത് ഒരെണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
ക്യാരറ്റ് ഒരെണ്ണം
ബീൻസ് optional
Capsicum പകുതി
തക്കാളി ഒരെണ്ണം
മല്ലിപൊടി
പെരുംജീരകപ്പൊടി
Tomatosauce
മല്ലിയില
കടായ് എടുത്തു സെമിയോ ഒന്ന് വറുത്തെടുക്കുകഅതിലേക്കു അവശ്യത്തിന് വെള്ളമൊഴിച്ചു വേവിക്കുക (3/4 മിനിറ്റ് )ഉപ്പ് ആഡ്ചെയ്യുകഒട്ടാതിരിക്കാൻ ഓയിൽ ഒരുസ്പൂൺ ഒഴിച്ചു കൊടുക്കുകഇടക്ക് ഇളക്കി കൊടുക്കുകThen flame ഓഫ്‌വെള്ളം കുറച്ചു കൂടെ ഒഴിച്ച് അരിച്ചെടുക്കുകഇനി കടായ് വെച്ച് ഒരു സ്പൂൺ ഓയിൽ ഒഴിച്ച് 2 മുട്ടപൊട്ടിച്ചു ഒഴിക്കുകഅതിലേക് 1/2 സ്പൂൺ കുരുമുളകുപൊടി ഇടുക നന്നായി ചിക്കി വറക്കുകഒരുബൗളിലേക്ക് മാറ്റുകകടായ് വെച്ച് 2 സ്പൂൺ ഒഴിച്ച്ഒരുസവാള വലുത് ചെറുതായി അരിഞ്ഞിടുക
നന്നയി വഴറ്റുക (ഹൈ flame തന്നെവെച്ചു ചെയ്യാം )അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടുകപച്ചമണം മാറുന്നത് വരെഅതിലേക്ക്
ക്യാരറ്റ് പകുതി ചെറുതായി അരിഞ്ഞത്, ബീൻസ് ഉണ്ടേൽ അതു ചെറുതായി അരിഞ്ഞത്, capsicum പകുതി ചെറുതായ് അരിഞ്ഞത്, തക്കാളി ഒരെണ്ണം ചെറുതായി അരിഞ്ഞത് ഒക്കെയും ഇട്ടു നന്നായി വഴറ്റുക
ഇതിലേക്ക് മസാല കൾ ഇടാൻ
ആദ്യം ഒന്നര സ്പൂൺ കുരുമുളകുപൊടി,1 സ്പൂൺ മല്ലിപൊടി,1/4 പെരുംജീരകപ്പൊടി എല്ലാം ഇട്ടു മിക്സ് ആക്കുക1 സ്പൂൺ tomato sause ഇടുക ഇതില്ലേൽ നാരങ്ങ പകുതി പിഴിഞ്ഞൊഴുകുകനന്നായി മിസ്‌ചെയ്യുകസെമിയോ ഇട്ടു മിസ്‌ചെയ്യുകമുട്ട ആഡ്ചെയ്യുക( ഹൈ flame )മല്ലിയില ഇട്ടു ഇറക്കി വക്കുകസേമിയോ ബിരിയാണി റെഡി..