Recipe

വൈകുന്നേരം ഉണ്ടാക്കാൻ പറ്റിയ ഈവെനിംഗ് സ്നാക്ക്സ്

വെള്ളക്കടല ഒരു ഗ്ലാസ്‌ തലേ ദിവസം വെള്ളത്തിൽ ഇട്ടുവക്കുക
ഉപ്പ്
ഇഞ്ചി
പച്ചമുളക്
സവാള
ചെറിയ ജീരകം പൊടിച്ചത്
മഞ്ഞൾപൊടി
ഖരം മസാല
കുരുമുളക് പൊടി
തക്കാളി
ഉള്ളി
മല്ലിയില
ചെറുനാരങ്ങാ

വെള്ളക്കടല വെള്ളമൊഴിച്ചു ഉപ്പ് ഇട്ടു വേവിക്കുക

ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി ചെറിയ കഷ്ണം ചെറുതായി അരിഞ്ഞിടുക

പച്ചമുളക് രണ്ടെണ്ണം ചെറുത്‌ ആയുർവേദ അരിഞ്ഞിടുക

സവാള ഒരെണ്ണം ചെറുതായി അരിഞ്ഞിടുക

അതിലേക്ക് ഉപ്പ് ഇടുകചെറിയ ജീരകം പൊടിച്ചത് ഇടുകനന്നായി മിക്സ് ആക്കുകഅതിലേക് വെള്ളക്കടല ഇടുക
മഞ്ഞൾപൊടി ഖരം മസാല കുരുമുളകുപൊടി ഇട്ടു നല്ല തീയിൽ ഇട്ട് മിക്സ് ആക്കി വെള്ളം വറ്റിച്ചെടുക്കുകഅതിലേക്ക് പച്ച ഉള്ളി ഒരുപിടി എടുത്തു ചെറുതായി അരിഞ്ഞിടുകഒരുതക്കാളി ചെറുതായി അരിഞ്ഞിടുകമല്ലിയില ഒരു കൈപിടി കഴുകി ഇടുകനന്നായി മിക്സ് ചെയ്യുകവൈകുന്നേരം ഉണ്ടാക്കാൻ പറ്റിയ ഈവെനിംഗ് സ്നാക്ക്സ് റെഡി