ആട്ടപ്പൊടി ഒരു ഗ്ലാസ്
ചെറുപഴം 3
റവ കാൽ ഗ്ലാസ്
ബേക്കിങ് സോഡാ ഒരു പിഞ്ച്
ഉപ്പ് അവശ്യത്തിന്
പഞ്ചസാര 4 tsp
ചെറുപഴം ജാറിൽ തൊലികളഞ്ഞിട്ട് അതിലേക്കു 4 സ്പൂൺ പഞ്ചസാര ഇട്ടു അടിക്കുകഒരു പത്രത്തിലേക്കു ഒരുഗ്ലാസ് ആട്ടപ്പൊടി, കാൽ ഗ്ലാസ് റവ , പഴം മിക്സ്,ബേക്കിങ് സോഡാ ഒരു പിഞ്ച്, ഉപ്പ് ഇട്ടു നന്നായി കുഴച്ചെടുക്കുക( ഒട്ടും വെള്ളം ചേർക്കരുത് )ഉരുട്ടി ഒരു പ്ലേറ്റിൽ വക്കുക(ബേക്കിങ് സോഡാ ഇട്ടിട്ടുള്ളത് കൊണ്ട് ഒരുപാട് നേരം വെക്കരുത്)ഓരോന്നായി ഓയിൽ ഇട്ടു പൊരിച്ചെടുക്കുകആട്ടപ്പൊടി പഴംഉണ്ട റെഡി