Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മതിലിനെ ചൊല്ലി സഹോദരങ്ങൾ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു | Palakkad

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 31, 2025, 11:18 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പാലക്കാട്: അതിർത്തി തർക്കത്തെ തുടർന്ന് സഹോദരങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ഒറ്റപ്പാലത്താണ് സംഭവം. മതിൽ കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

സഹോദരങ്ങളായ ബാലകൃഷ്ണനും ബാലസുബ്രഹ്മണ്യനും തൊട്ടടുത്താണ് താമസിക്കുന്നത്. ഇന്നലെ ബാലസുബ്രഹ്മണ്യം അതിർത്തിയിൽ മതിൽ കെട്ടുകയായിരുന്നു. ഇദ്ദേഹത്തിന്റെ മകനും ഒപ്പമുണ്ടായിരുന്നു.   ആ സമയത്താണ് ബാലകൃഷ്ണൻ ഇങ്ങോട്ടേക്ക് വന്നത്. മതിലിന്റെ വീതിയെ ചൊല്ലി തർക്കമുണ്ടായി. ഇക്കാര്യം ബാലകൃഷ്ണൻ പറഞ്ഞപ്പോൽ സഹോദരന് അത് ഇഷ്ടമായില്ല. തർക്കം കയ്യാങ്കളിയിലേക്കും പിന്നീടത് കത്തിക്കുത്തിലേക്കും എത്തുകയായിരുന്നു. ബാലസുബ്രഹ്മണ്യതതിന്റെ മകൻ സുരേഷ് ​ഗോപിയാണ് അച്ഛന്റെ സഹോദരന്റെ മുതുകിൽ കുത്തിയത്.

30 സ്റ്റിച്ചാണ് ബാലകൃഷ്ണന്റെ മുതുകിലുള്ളത്. ഇദ്ദേഹത്തെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയോടെ സുരേഷ് ​ഗോപിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്ത് വരികയാണ്. ഇയാൾ ഒറ്റക്കാണ് കൃത്യം ചെയ്തതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം ബാലസുബ്രഹ്മണ്യത്തെ കൂടി ആവശ്യമെങ്കിൽ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ReadAlso:

പെൻഷൻ വിഷയത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്: ടി പി രാമകൃഷ്ണൻ

ഹൃദ്യം പദ്ധതി വഴി 8240 കുഞ്ഞുങ്ങളില്‍ സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ പൂർത്തീകരിച്ചെന്ന് മന്ത്രി വീണാ ജോർജ്; ഏറ്റവും കൂടുതൽ ശാസ്ത്രക്രിയകൾ നടന്നത് മലപ്പുറത്ത് | Hridyam

പാര്‍ട്ടി പറഞ്ഞപ്പോള്‍ രാജിവെച്ച മഹാനായ നേതാവായിരുന്നു തെന്നല; അനുസ്മരിച്ച് എ കെ ആൻ്റണി

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ഡ്രീംലൂപ്പ് എഐ യുറേക്ക ജിസിസി സ്റ്റാര്‍ട്ടപ്പ് മത്സരത്തില്‍ മൂന്നാമത് | KSUM 

സംസ്കൃത സർവ്വകലാശാല ബിരുദ/ഡിപ്ലോമ പ്രവേശനം; mഅവസാന തീയതി ജൂൺ 10 | SSUS

Tags: crimepalakkadAnweshanam.com

Latest News

തിരുവനന്തപുരത്ത് വിദ്യർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ആരിഫ് മുഹമ്മദ് ഖാനോട് ഏറ്റമുട്ടിയത് CPM; രാജേന്ദ്ര ആർലേക്കറോട് അങ്കം കുറിച്ചത് CPI; സംസ്ഥാന സർക്കാരിലലെ രണ്ടാമത്തെ പ്രബലകക്ഷി ​ഗവർണറുമായി ഏറ്റുമുട്ടലിനൊരുങ്ങുന്നു; ഗവ‍ർണറെ തിരിച്ച് വിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി നൽകി സിപിഐ | Clash between CPI and Governer

പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി വിപുലീകരണം: ട്രാഷ് റാക്ക് ഗേറ്റിന്റെ അഴികളില്‍ മാലിന്യം അടിഞ്ഞത് തിരിച്ചടിയായി; 17ന് കമ്മീഷനിംഗ് ചെയ്യേണ്ട പദ്ധതി സെപ്റ്റംബറിലേക്കു നീട്ടി

ഐഫൽ ടവറിനേക്കാൾ ഉയരം, ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പാലം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

പ്രതിസന്ധി കാലത്ത് കോണ്‍ഗ്രസിനെ നയിച്ച മഹാരഥന്‍: പാര്‍ട്ടി പറഞ്ഞാല്‍ എന്തും ചെയ്യുന്ന തെന്നല ലൈന്‍; വിഭാഗീയതയുടെ മഞ്ഞുരുക്കലും കര്‍ത്തവ്യമാക്കി; സ്വത്തുക്കള്‍ പാര്‍ട്ടിക്കു നില്‍കിയ തെന്നല ബാലകൃഷ്ണപിള്ള ഓര്‍മയാകുമ്പോള്‍ | Thennala Balakrishnan

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.