Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

ഒ.വി.വിജയന് ജ്ഞാനപീഠം കൊടുത്തില്ല എന്നത് ചരിത്രദു:ഖം: ശാന്തിഗിരിയില്‍ ഒ.വി.വിജയന്‍ പഠനകേന്ദ്രം തുടങ്ങും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 31, 2025, 11:54 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യന്‍ സാഹിത്യത്തില്‍ ദാര്‍ശനികതലത്തില്‍ ഒ.വി.വിജയനോളം മറ്റൊരു പ്രതിഭ ഉണ്ടായിട്ടില്ല. ലാറ്റിനമേരിക്കന്‍ എഴുത്തുകാര്‍ക്ക് മാത്രം ഗ്രാഹ്യമായിരുന്ന ആശയത്തെ ഖസാക്കിന്റെ ഇതിഹാസം എന്ന കൃതിയിലൂടെ പരിചയപ്പെടുത്തിയപ്പോള്‍ മലയാളം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. അതിഭാവുകത്വത്തിന്റെ മറ്റൊരു തലം മലയാളിയുടെ ചിന്താസരണിയിലൂടെ കടത്തിവിട്ടപ്പോള്‍ ആ എഴുത്ത് മലയാള സാഹിത്യത്തില്‍ രണ്ടു കാലഘട്ടത്തെ അടയാളപ്പെടുത്തി. ഖസാക്കിനു മുന്‍പും ശേഷവും.

ഒരേ സമയം ഒരു സന്ദേഹിയുടെ മൌനവും ഒരു ജ്ഞാനിയുടെ ആഴവും ജീവിതത്തില്‍ പകര്‍ത്തിയ എഴുത്തിന്റെ തമ്പുരാന് ജ്ഞാനപീഠം പുരസ്‌കാരം കൊടുത്തില്ല എന്നതാകും ചരിത്രം എന്നും വ്യസനത്തോടെ ഓര്‍ക്കുന്നതെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി. ഒ.വി.വിജയന്റെ ഇരുപതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി.

ജ്ഞാനപീഠം ലഭിച്ചില്ലെന്നു കരുതി നൈരാശ്യത്തിന്റെ ഭാവദേദാദികള്‍ ആ ചിന്തകനെ ഭരിച്ചില്ല. ആത്മീയതയുടെ സുഗന്ധം പരത്തി നില്‍ക്കുന്ന ഒ.വി.വിജയന്റെ ജീവിതത്തിന് കാലാതിവര്‍ത്തിയായ സന്ദേശമുണ്ട്. പ്രാര്‍ത്ഥനയ്ക്കും ചിന്തകള്‍ക്കും മൌനത്തിനും ധ്യാനത്തിനുമായിരൊടം. അതിനു ഗുരുസന്നിധിയല്ലാതെ ലോകത്ത് മറ്റൊരു തീരവും അദ്ധേഹത്തിന് കാണുവാന്‍ സാധിച്ചില്ല. അതുകൊണ്ടാണ് അദ്ധേഹം ശാന്തിഗിരി ആശ്രമത്തില്‍ വന്നു താമസിക്കാന്‍ തീരുമാനിച്ചത്. ഗുരുവില്‍ സമര്‍പ്പിക്കപ്പെട്ട കൃതികളിലൂടെയാണ് ഒരു കാലഘട്ടത്തില്‍ യുവതയുടെ ചിന്തകളെ തീ പിടിപ്പിച്ച ഒ.വി.വിജയന്‍ എന്ന മഹാനായ എഴുത്തുകാരനെ അറിയുന്നത്.

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ആശ്രമത്തില്‍ അവധിക്കാലത്ത് വന്നു താമസിക്കുമ്പോഴാണ് ഞാന്‍ ഒ.വി.വിജയനെ ആദ്യമായി കാണുന്നതെന്നും അദ്ധേഹം ആശ്രമത്തില്‍ താമസിക്കുന്ന സമയത്ത് രാവിലെ പത്രവാര്‍ത്തകള്‍ വായിച്ച് കേള്‍പ്പിക്കാനും ശുശ്രൂഷിക്കാനും തനിക്ക് അവസരം ലഭിച്ചിട്ടൂണ്ടെന്നും ആ അവസരമാണ് തന്റെ സ്വത്വത്തിലണഞ്ഞ ആത്മീയതയെ പരിപോഷിപ്പിക്കുവാന്‍ കാരണമായതെന്നും സ്വാമി പറഞ്ഞു. ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീകരുണാകരഗുരുവിന്റെ ജന്മദിനശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ശാന്തിഗിരിയില്‍ ഒ.വി.വിജയന്‍ പഠനകേന്ദ്രം ആരംഭിക്കുമെന്നും സ്വാമി പ്രഖ്യാപിച്ചു. ശാന്തിഗിരി ഫൌണ്ടേഷന്‍ സി.ഇ.ഒ. പി.സുദീപ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എഴുത്തുകാരായ എം.ചന്ദ്രപ്രകാശ്, കെ.സുദര്‍ശനന്‍, സുധാകരന്‍ ചന്തവിള, ജയന്‍ പോത്തന്‍കോട്, ആശ്രമം അഡൈ്വസറി കമ്മിറ്റി ആര്‍ട്‌സ് & കള്‍ച്ചര്‍ പേട്രണ്‍ ഡോ.റ്റി.എസ്. സോമനാഥന്‍ എന്നിവര്‍ സംസാരിച്ചു.

CONTENT HIGH LIGHTS;It is a historical tragedy that O.V. Vijayan was not given the Jnanpith: O.V. Vijayan study center to be started in Shanthigiri

ReadAlso:

പച്ചക്കറി വില കുതിച്ചു; പയർ, ബീൻസ്, തൊണ്ടൻമുളക് നൂറ് കടന്നു

വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ സ്മരണയും ഇന്ത്യൻ ഹോക്കി യുടെ ശതാബ്ദി ആഘോഷവും കഴക്കൂട്ടം സൈനിക സ്കൂളിൽ

കടബാധ്യതയെ തുടർന്ന് മകന്റെ ചോറൂൺ ദിവസത്തിൽ യുവാവ് ആത്മഹത്യ ചെയ്തു

വഴയിലയിൽ കെഎസ്ആർടിസി ബസിന്റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

ബിന്ദുവിന് വീട്ടിലേക്കുള്ള പാലം; ബ്ലോക്ക് പഞ്ചായത്ത് നിർമിച്ചുനൽകുന്നു

Tags: GURUR RATHNAM NJANA THAPASWIANWESHANAM NEWSSANTHIGIRIPOTHANCOD SANTHIGIRI AASRAMAM

Latest News

കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം; SC-ST കമ്മിഷന് പരാതി നൽകി ഗവേഷണ വിദ്യാർഥി | Kerala University caste abuse; Research student files complaint with SC-ST Commission

കുവൈത്തില്‍ പ്രവാസി സം​ഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി | chief-minister-at-kuwait

ദേവസ്വം ബോർഡ് പ്രസിഡന്‍റ് സ്ഥാനം; പ്രതികരണവുമായി കെ ജയകുമാര്‍, വീഡിയോ കാണാം…

ആറ് ലക്ഷം രൂപയ്ക്ക് 40 ലക്ഷം തിരിച്ചടച്ചു; മുസ്തഫ ആത്മഹത്യയിൽ പ്രധാന പ്രതി അറസ്റ്റിൽ | merchant musthafa death, The main accused arrested

‘തിരുവനന്തപുരത്തിന്റെ ഭാവി വികസനത്തിന് മെട്രോ റെയില്‍ പദ്ധതി ഗതിവേഗം പകരും’; മന്ത്രി പി രാജീവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies