സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ മ്യൂസിക്ക് ചേര്‍ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. ഇപ്പോള്‍ ഐഫോണുകളിലും ആന്‍ഡ്രോയിഡ് മൊബൈലുകളിലും ഡെസ്‌ക്ടോപ്പുകള്‍ക്കുള്ള വെബ് പതിപ്പിലും ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും മ്യൂസിക് ഓപ്ഷന്‍ ലഭ്യമാണ്. ഇന്‍സ്റ്റഗ്രാമിലെ ഫീച്ചറിന് സമാനമായ സംവിധാനമാണ് വാട്‌സ്ആപ്പിലും ഒരുക്കിയിരിക്കുന്നത്.
ഫോട്ടോകള്‍ക്കായി ഉപയോക്താക്കള്‍ക്ക് 15 സെക്കന്‍ഡ് വരെയും വീഡിയോകള്‍ക്ക് 60 സെക്കന്‍ഡ് വരെയും മ്യൂസിക്ക് ചേര്‍ക്കാന്‍ കഴിയും. എന്നിരുന്നാലും, ടെക്സ്റ്റ്, ജിഐഎഫ് അല്ലെങ്കില്‍ വോയ്സ് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമല്ല.
വാട്‌സ്ആപ്പ് സ്റ്റാറ്റസിനായി ചിത്രത്തിലേക്കോ വിഡിയോയിലേക്കോ മ്യൂസിക്ക് ചേര്‍ക്കുന്ന വിധം താഴെ: