വിയർപ്പ് നാറ്റം ബുദ്ധിമുട്ടിക്കാത്തവർ കുറവാണ്. സ്വന്തം വിയർപ്പ് അല്ലെങ്കിൽ മറ്റുള്ളവരുടെ വിയർപ്പ് നിങ്ങളെ ജീവിതത്തിൽ ഒരിക്കലെങ്കിലും ബുദ്ധിമുട്ടിച്ചിരിക്കും. ഇതിന് പരിഹാരം കാണുന്നതിനു വേണ്ടി ഒത്തിരി പെർഫ്യൂമുകളും ഡിയോഡറിന്റുകളും നിങ്ങൾ ഉപയോഗിച്ചിട്ടും ഉണ്ടായിരിക്കും. എന്നാൽ ഫലം കണ്ടില്ല. വിയര്‍പ്പ് വസ്ത്രങ്ങളില്‍ തങ്ങിനിന്നും ബാക്ടീരിയ മറ്റ് അസുഖങ്ങൾ ഉണ്ടാക്കാറുണ്ട്. എന്ത് ചെയ്താലും ഈ നാറ്റത്തിന് ഒരു കുറവുമില്ലെന്ന് ഇനി നിങ്ങൾക്ക് വേവലാതിപ്പെടേണ്ടി വരില്ല
മാനസിക സമ്മര്‍ദ്ദം, പാരമ്പര്യം, എരിവുള്ള ഭക്ഷണം കഴിക്കുന്നത്, വ്യായാമം ചെയ്യുന്നത് ഇതൊക്കെ തന്നെയാണ് അമിതവിയർപ്പിന് പ്രധാന കാരണങ്ങൾ. ചില രോഗങ്ങള്‍ക്ക് കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ മൂലം ശരീരത്തില്‍ അമിതമായി വിയര്‍പ്പുനാറ്റമുണ്ടാവാറുണ്ട്. കഫീൻ അടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗവും, കടുത്ത മാനസിക സമ്മര്‍ദ്ദവും അമിത ശരീര ഭാരവും വിയര്‍പ്പു വര്‍ധിക്കാന്‍ കാരണമാകാറുണ്ട്.
വിയര്‍പ്പ് നാറ്റം അകറ്റാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
വിയര്‍പ്പുനാറ്റത്തെ തടയാം
Content Highlight: body odor prevention