Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

LBS എഞ്ചനീയറിംഗ് കോളേജ് പ്രിസന്‍സിപ്പാള്‍ പെന്‍ഷന്‍ പറ്റിയിട്ടും പോകുന്നില്ലെന്നു പരാതി: വീണ്ടും രണ്ടുവര്‍ഷം കൂടി അതേ കസേരയില്‍ നിയമവിരുദ്ധമായി ഇരിക്കാനുള്ള നീക്കം ജീവനക്കാര്‍ക്ക് തലവേദനയാകുന്നു; പരാതിയുമായി മുഖ്യമന്ത്രിയെ കാണുമെന്നും സൂചന

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 1, 2025, 04:39 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാസര്‍ഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പളിനെതിരേ അധ്യാപകരും വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇദ്ദേഹം മൂന്നുമാസം മുമ്പ് സര്‍വ്വീസില്‍ നിന്നും വിരമിച്ചിരുന്നു. എന്നാല്‍, അക്കാദമിക് ഇയര്‍ കഴിയുന്നതു വരെ (സെമസ്റ്റര്‍ തീരുന്നതു വരെ) സൂപ്പര്‍ ആനിമേഷന്‍ എന്ന കാലാവധി നല്‍കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇദ്ദേഹത്തെ പ്രിന്‍സിപ്പല്‍ കസേരയില്‍ ഇരുത്തി. ഇദ്ദേഹത്തിന്റെ സൂപ്പര്‍ ആനിമേഷന്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നും പുതിയൊരു ഉത്തരവിറങ്ങി. ഈ മേഖലയിലെ എല്ലാ ജീവനക്കാരുടെയും പെന്‍ഷന്‍ പ്രായം 58 ല്‍ നിന്നും 60 ആക്കുന്നു എന്നാണ്.

ഈ ആനുകൂല്യം, മുന്‍കാല പ്രാബല്യത്തിലോ, നിലവില്‍ പെന്‍ഷന്‍ പറ്റിയിട്ടും, പ്രത്യേക ത്സതികയില്‍ തുരുന്നവര്‍ക്കോ അര്‍ഹതയുള്ളതല്ല. എന്നാല്‍, സൂപ്പര്‍ ആനിമേഷന്‍ കാലാവധിയില്‍ ഇരിക്കുന്ന കാസര്‍ഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഈ ഉത്തരവിന്റെ മറവില്‍ 60 വയസ്സുവരെ പ്രിന്‍സിപ്പാള്‍ കസേരയില്‍ ഇരിക്കാനുള്ള നീക്കത്തിലാണെന്നാണ് സൂചന. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളേജില്‍ ലക്ച്ചറന്‍മാര്‍ക്കോ, ജീവനക്കാര്‍ക്കോ ഇന്‍ക്രിമെന്റു പോലും കൃത്യമായി നല്‍കാന്‍ സാധിക്കുന്നില്ല. ഇതിന്റെ പേരില്‍ ജീവനക്കാരും അധ്യാപകരും സമരവും നടത്തിയിട്ടുണ്ട്.

ഈ പശ്ചാത്തലത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവിറങ്ങും മുമ്പ് പെന്‍ഷനാവുകയും, പെന്‍ഷ്# പറ്റിയ അന്നു മുതലുള്ള ശമ്പളം മാത്രമല്ലാതെ, ആനുകൂല്യങ്ങളൊന്നും ഇല്ലാതെ ജോലി ചെയ്യുകയും ചെയ്യുന്ന പ്രിന്‍സിപ്പാളിനെ വീണ്ടും സമയം നീട്ടി നല്‍കുന്നത്, കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തി വെയ്ക്കുമെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. പുതിയ പ്രിന്‍സിപ്പാള്‍ തസ്തികയില്‍ സീനിയോരിട്ടിയുള്ളവര്‍ നിരവധി പേര്‍ ഉള്ളപ്പോള്‍, ഉത്തരവിന്റെ മറവില്‍ നിയമവിരുദ്ധമായി പ്രിന്‍സിപ്പള്‍ കസേരയില്‍ കടിച്ചു തൂങ്ങാനുള്ള നീക്കമാണ് നടക്കുന്നതെന്നും ആക്ഷേപമുണ്ട്.

പ്രിന്‍സിപ്പാളിന് 2.50 ലക്ഷം രൂപയണ് ശമ്പളമായി നല്‍കുന്നത്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം മുഖ്യമന്ത്രി ചെയര്‍മാനും, ഉന്നത വിദ്യാഭ്യാസ മന്ത്രി വൈസ് ചെയര്‍മാനുമായ ബോര്‍ഡിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 75,000 രൂപയ്ക്കു മുകളില്‍ ശമ്പളം വാങ്ങുന്ന ലക്ച്ചര്‍മാര്‍ ഉദ്യോഗസ്ഥ തലത്തിലെ എ.ഒ വരെയുള്ളവര്‍ക്ക് വാര്‍ഷിക ഇന്‍ക്രിമെന്റ് നല്‍കുന്നില്ല. ഇതിനു കാരണം, സാമ്പത്തിക പ്രതിസന്ധി എന്നാണ് പറയുന്നത്. ഈ സാഹചര്യത്തില്‍ പെന്‍ഷനായ പ്രിന്‍സിപ്പാളിനെ വീണ്ടും നിയമിക്കാനുള്ള നീക്കം ശരിയല്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇതിനെ ശക്തമായി എതിര്‍ക്കുമെന്നും ജീവനക്കാര്‍ പറയുന്നുണ്ട്. ഇതു സംബന്ധിച്ച പരാതി മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നാണ് സൂചന.

CONTENT HIGH LIGHTS; LBS Engineering College principal complains that he is not leaving despite receiving pension: The move to illegally sit in the same chair for another two years is causing headaches for employees; There are indications that they will meet the Chief Minister with a complaint

ReadAlso:

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനേയും റിമാൻഡ് ചെയ്തു | Swarnapali theft case; Unnikrishnan Potty and Murari Babu remanded

‘പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, എല്ലാം പരിഹരിച്ചു മുന്നോട്ട് പോകും’; കെ. ജയകുമാർ | Travancore Devaswom Board new President K. Jayakumar

പിഎം ശ്രീ;സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് മന്ത്രിയെ അറിയിച്ചതായി വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം കോർപറേഷനിൽ LDF സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; മത്സരിക്കാൻ ഡെപ്യൂട്ടി മേയറുടെ മകളും

ദുർമന്ത്രവാദ പ്രവൃത്തികൾ തടയുന്നതിന് നിയമം അനിവാര്യം: വനിതാ കമ്മീഷൻ

Tags: ANWESHANAM NEWSLBS ENGINEERING COLLEGEKASARGOD LBSPRINCIPAL RETAIREMENT ISSUELBS എഞ്ചനീയറിംഗ് കോളേജ് പ്രിസന്‍സിപ്പാള്‍ പെന്‍ഷന്‍ പറ്റിയിട്ടും പോകുന്നില്ലെന്നു പരാതി

Latest News

നേപ്പാളി​ന്റെ 1,000 രൂപ നോട്ടുകള്‍ നിർമ്മിക്കുന്നതിനുള്ള 150 കോടിയുടെ കരാർ ഏറ്റെടുത്ത് ചൈനീസ് കമ്പനി

രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ രണ്ടാം ഇന്നിങ്‌സില്‍ സൌരാഷ്ട്ര മികച്ച സ്‌കോറിലേക്ക്

ഭാര്യയെ കാണാതായ വിഭ്രാന്തിയിൽ;നാല് വയസ്സുകാരൻ മകനുമായി പിതാവ് സ്വകാര്യ ബസിന് മുന്നിൽ ചാടി ആത്മഹത്യശ്രമം

ഡിസംബറിൽ രാജ്യം തണുത്തു വിറയ്ക്കും; മുന്നറിയിപ്പ്

കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies