Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ഇതാണ് സ്വർണ്ണ നഗരം; ആഫ്രിക്കയിലെ ‘സിറ്റി ഓഫ് ഗോള്‍ഡ്’ | South Africa was one of the largest gold producing countries for a long time

ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉത്പാദക രാജ്യമായി ദക്ഷിണാഫ്രിക്ക മാറുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 2, 2025, 11:07 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉത്പാദക രാജ്യമാണ് ദക്ഷിണാഫ്രിക്ക. ദീര്‍ഘകാലം ഏറ്റവും അധികം സ്വര്‍ണം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായിരുന്നു ദക്ഷിണാഫ്രിക്ക. നിലവില്‍ ചൈനയും ഓസ്‌ട്രേലിയയും അടക്കമുള്ള രാജ്യങ്ങള്‍ക്ക് പിന്നിലായിപ്പോയെങ്കിലും വളരെക്കാലം ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്ക തന്നെയായിരുന്നു. സ്വര്‍ണ നഗരം എന്നറിയപ്പെടുന്ന ജോഹന്നാസ് ബര്‍ഗാണ് ദക്ഷിണാഫ്രിക്കയുടെ സ്വര്‍ണ ഖനനത്തിന് പേരുകേട്ട പ്രധാന കേന്ദ്രം. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണഖനിയും ഈ നഗരത്തിലാണ്. 1886 ലാണ് നഗരത്തില്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. 1970-ന് ശേഷം സ്വര്‍ണഖനനം കൂടുതല്‍ സജീവമായി. ഇതിന് ശേഷമാണ് ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉത്പാദക രാജ്യമായി ദക്ഷിണാഫ്രിക്ക മാറുന്നത്.

സ്വര്‍ണ ഖനനം സജീവമായ 1970 ന് ശേഷം ജോഹന്നാസ് ബര്‍ഗിലെ ഖനികളില്‍ നിന്ന് ഉത്പാദിപ്പിച്ചത് ഏകദേശം 40,000 ടണ്ണിലധികം സ്വര്‍ണമാണ്. ഈ സ്വര്‍ണ നഗരത്തിന്റെ ഉപരിതലത്തിലുള്ള 22 ശതമാനം മാത്രമാണ് ഇതുവരെ ഖനനം ചെയ്തിട്ടുളളത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നഗര പ്രദേശങ്ങളിലെല്ലാം വലിയ അളവില്‍ സ്വര്‍ണനിക്ഷേപമുണ്ട് എന്നാണ് പറയപ്പെടുന്നത്. നഗരം ആകെ ഖനനം ചെയ്യാന്‍ സാധ്യമല്ല എന്നതുകൊണ്ട് ചിലയിടങ്ങളില്‍ തുരങ്കങ്ങള്‍ വഴിയുളള ഖനനം ഇപ്പോഴും നടന്നു വരുന്നുണ്ട്. ജോഹന്നാസ് ബര്‍ഗിലെ സൗത്ത് ഡീപ്പ് ഖനിയാണ് ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണഖനിയായി കണക്കാക്കുന്നത്.

ലോകത്തിലെ ഏഴാമത്തെ ആഴമേറിയ ഖനി കൂടിയാണിത്. 2000 വരെ വെസ്‌റ്റേണ്‍ ഏരിയാസ് ഗോള്‍ഡ് മൈന്‍ എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. 2092 വരെ കുഴിച്ചെടുക്കാനുള്ള സ്വര്‍ണം സൗത്ത് ഡീപ്പിന്റെ ഖനിയിലുണ്ടെന്നാണ് കാണപ്പെടുന്നത്. പക്ഷേ 1980 നും 2018നും ഇടയില്‍ രാജ്യത്ത് സ്വര്‍ണ ഉത്പാദനം 85 ശതമാനം കുറഞ്ഞിരിക്കുന്നതും മറ്റൊരു ശ്രദ്ധേയമായ കാര്യമാണ്. ഇന്ന് ദക്ഷിണാഫ്രിക്കയില്‍ ഉപേക്ഷിക്കപ്പെട്ട 6000 ഖനികളാണ് ഉള്ളത്. സ്വര്‍ണ ഉത്പാദനത്തില്‍ നിലവിലെ ഏറ്റവും സമ്പന്നമായ രാജ്യം ഓസ്‌ട്രേലിയ ആണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2023 ല്‍ 12,000 ടണ്‍ സ്വര്‍ണമാണ് ഓസ്‌ട്രേലിയ ഉത്പാദിപ്പിച്ചത്. ഓസ്‌ട്രേലിയ കയറ്റുമതി ചെയ്യുതില്‍ 50 ശതമാനവും സ്വര്‍ണമാണ്.

STORY HIGHLIGHTS :  South Africa was one of the largest gold producing countries for a long time

ReadAlso:

ലോകത്തിലെ ഏറ്റവും ചെലവേറിയ ഹോട്ടല്‍; ഒരു ദിവസം താമസിക്കുന്നതിന് വാടക എത്ര ?

അതിശയിപ്പിക്കുന്ന ഹൃദയതടാകം, പ്രകൃതി ഒളിപ്പിച്ച വിസ്മയക്കാഴ്ച !

ലോകത്തില്‍ ഏറ്റവും ചൂട് കൂടിയ 10 സ്ഥലങ്ങള്‍ ഏതൊക്കെ എന്ന് അറിയോ?

പുക പോലെ ഒഴുകുന്ന വെള്ളച്ചാട്ടം, ഒറ്റക്കാഴ്ചയിൽ തന്നെ മനസ്സിനെ കീഴടക്കും !

മാടായിപ്പാറയിലെ ജൂതക്കുളത്തിന് എങ്ങനെ ആ പേര് വന്നു? അറിയാം ചരിത്രം!

Tags: TRAVELlife styletravellersദക്ഷിണാഫ്രിക്കഅന്വേഷണം.കോംഅന്വേഷണം. Comആഫ്രിക്കgold cityസ്വർണ്ണ നഗരംSOUTH AFRICAസിറ്റി ഓഫ് ഗോള്‍ഡ്GOLD

Latest News

ശ്വാസകോശാരോഗ്യത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി “ബിൽഡ്” സമ്മേളനം 2025 – Build Conference 2025

ശ്രീനിവാസൻ കൊലക്കേസ്; മൂന്ന് പി എഫ് ഐ പ്രവർത്തകർക്ക് കൂടി ജാമ്യം

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; തുടർപഠനത്തിന് അവസരം ലഭിക്കും

കള്ളക്കടൽ പ്രതിഭാസം: തിരുവനന്തപുരത്ത് ജാഗ്രത | Alert

മുഖ്യമന്ത്രിയുടെ പേരിൽ ജോലി തട്ടിപ്പ്; യുവാവ് പിടിയിൽ | Arrest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.