Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

പത്മശ്രീ ഐ.എം വിജയനും സംഘവും വീണ്ടും ബൂട്ടണിയുന്നു: മീഡിയ ഫുട്ബാള്‍ ലീഗിന് ഇന്ന് കിക്കോഫ്; ഐ.പി.എസ് ഓഫീസര്‍മാരും മാധ്യമ പ്രവര്‍ത്തകരും ഏറ്റുമുട്ടുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 3, 2025, 12:46 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന മീഡിയ ഫുട്‌ബോള്‍ ലീഗിന് ഇന്ന് വൈകിട്ട് 5ന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ മന്ത്രി ജെ. ചിഞ്ചുറാണി കിക്കോഫ് നിര്‍വഹിക്കും. മുന്‍ എം.പി പന്ന്യന്‍ രവീന്ദ്രന്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് ഐപിഎസ് ഓഫീസര്‍മാരുടെ ടീമും മാധ്യമ പ്രവര്‍ത്തകരുടെ ടീമും തമ്മിലുള്ള പ്രദര്‍ശന മത്സരം നടക്കും. ഐപിഎസ് ഉദ്യോഗസ്ഥരുടെ ടീമില്‍ ഗതാഗത കമ്മിഷണര്‍ സി.എച്ച്.നാഗരാജു, അഡ്മിനിസ്‌ട്രേഷന്‍ ഡി ഐ ജി സതീഷ് ബിനോ, തൃശൂര്‍ പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ, കോഴിക്കോട് റൂറല്‍ എസ്.പി നിധിന്‍ രാജ്, തിരുവനന്തപുരം ഡിസിപിമാരായ വിജയ് ഭരത് റെഡ്ഡി, നകുല്‍ ആര്‍. ദേശ്മുഖ്, എസ്പിമാരായ ടി. ഫറാഷ്, തപോഷ് ബസുമത്രെ, എ എസ് പി മാരായ ഷഹന്‍ഷ, മോഹിത് റാവത്, ശക്തി സിംഗ് ആര്യ എന്നിവര്‍ കളത്തിലിറങ്ങും.

അച്ചടി -ദൃശ്യ മാധ്യമങ്ങളുടെ 12 ടീമുകള്‍ 4 ഗ്രൂപ്പുകളിലായാണ് മത്സരിക്കുക. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കായി പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. പത്മശ്രീ ഐ എം വിജയന് തലസ്ഥാനത്തിന്റെ ആദരം നല്‍കുന്ന ചടങ്ങ് സമാപനദിവസമായ ഏപ്രില്‍ 6ന് വൈകിട്ട് 5 മണിക്കായിരിക്കും. തുടര്‍ന്ന് കേരളത്തിന്റെ അഭിമാനങ്ങളായ മുന്‍ ഇന്ത്യന്‍ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളും തമ്മിലുള്ള മത്സരവും അരങ്ങേറും. ഐ എം വിജയന്‍ ഇലവനും ജോപോള്‍ അഞ്ചേരി ഇലവനുമായുള്ള മത്സരത്തില്‍ ഇരുടീമുകളിലായി ഐ എം വിജയന്‍ , യു.ഷറഫലി , ജോപോള്‍ അഞ്ചേരി , സി വി പാപ്പച്ചന്‍, മാത്യു വര്‍ഗീസ്, കെ ടി ചാക്കോ, ജിജു ജേക്കബ് , ആസിഫ് സഹീര്‍, ശിവകുമാര്‍ , കുരികേഷ് മാത്യു, വി പി ഷാജി, ഗണേഷ്, കണ്ണപ്പന്‍, ശ്രീഹര്‍ഷന്‍ ബി.എസ്, ഇഗ്‌നേഷ്യസ്, പി.പി.തോബിയാസ്, അലക്‌സ് എബ്രഹാം, ജോബി ജോസഫ്, സുരേഷ് കുമാര്‍, എബിന്‍ റോസ്, സുരേഷ്, എസ്.സുനില്‍, നെല്‍സണ്‍, ജയകുമാര്‍ .വി, ബോണി ഫേസ് , ഉസ്മാന്‍, അജയന്‍, വാള്‍ട്ടര്‍ ആന്റണി, ജയകുമാര്‍, സുരേഷ് ബാബു, മൊയ്ദീന്‍ ഹുസൈന്‍ എന്നിവര്‍ കളത്തിലിറങ്ങുമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് പി ആര്‍ പ്രവീണ്‍, സെക്രട്ടറി എം രാധാകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

CONTENT HIGH LIGHTS;Padma Shri I.M. Vijayan and his team are back in action: Media Football League kicks off today; IPS officers and media workers clash

ReadAlso:

‘വിശപ്പിന് മുമ്പില്‍ മരണം പ്രശ്‌നമല്ല’?: ‘പൊലീസിനെ വെച്ച് അടിച്ചമര്‍ത്താമെന്ന് ആരും വിചാരിക്കേണ്ട’; മത്സ്യതൊഴിലാളികള്‍

തിരുവനന്തപുരത്ത് വേടന്റെ പരിപാടിക്കിടെ ഉണ്ടായ സംഘർഷം; യുവാവ് അറസ്റ്റിൽ

പ്രതി ബെയ്‌ലിന്‍ ദാസ് റിമാന്‍ഡില്‍: ‘വിധിയില്‍ സന്തോഷമുണ്ട്, കോടതി തീരുമാനം എന്തായാലും അംഗീകരിക്കും; അഡ്വ.ശ്യാമിലി

നന്ദന്‍കോട് കൂട്ടക്കൊല കേസ്‌: അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍ DGP ലോക് നാഥ ബെഹ്റ യുടെ അഭിനന്ദനം

‘ഇനി ആര്‍ക്കും ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടാകരുത്, പിന്തുണച്ച എല്ലാവര്‍ക്കും നന്ദി’ ; അഡ്വ. ശ്യാമിലി

Tags: IAS OfficersANWESHANAM NEWSIM VIJAYANMEDIA FOOTBALL LEAGUEMEDIA TEAM

Latest News

കണ്ണൂരും കോഴിക്കോടും ലോകായുക്ത ക്യാമ്പ് സിറ്റിംഗ് നടത്തും: പുതിയ പരാതികള്‍ ഫയല്‍ ചെയ്യാനുള്ള സൗകര്യം ക്യാമ്പ് സിറ്റിംഗിലുണ്ട്

വിളിച്ചു വരുത്തിയത് സ്വകാര്യ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാമെന്ന് പറഞ്ഞ്; ഇരുവരുടെയും തർക്കത്തിന് പിന്നാലെ ഉയർന്നത് നിലവിളിയും തീയും; ഷീജയുടെ മരണത്തിനു പിന്നിൽ സജികുമാർ ?

സിഎസ്ഇഐഡിസി ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി  | CSEIDD

യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസ്; സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ നടപടി തുടങ്ങി

ഐപിഎല്‍ മത്സരങ്ങൾ ഇന്ന് പുനരാരംഭിക്കും; ബംഗളൂരു- കൊല്‍ക്കത്ത പോരാട്ടത്തോടെ തുടക്കം | IPL 2025

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.