Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Fashion

അത്യാഡംബര സൗന്ദര്യത്തിന്റെ അവസാന വാക്കാകാന്‍ കണ്‍സിയര്‍ജ് ബൈ ടിറ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 3, 2025, 03:48 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

• ആഡംബര ബ്യൂട്ടി സങ്കല്‍പ്പങ്ങളെ തീര്‍ത്തും അവിസ്മരണീയമായ അനുഭവമാക്കി മാറ്റുന്നത് ലക്ഷ്യമിട്ട് കണ്‍സിയര്‍ജ് ബൈ ടിറ അവതരിപ്പിച്ച് റിലയന്‍സ് റീട്ടെയ്ല്‍

• കൂടുതല്‍ വ്യക്തിഗത ബ്യൂട്ടി സേവനങ്ങള്‍, ആഡംബര ഇവന്റുകളിലേക്കുള്ള പ്രവേശനം, പ്രീ ഓര്‍ഡറുകളില്‍ മുന്‍ഗണന തുടങ്ങി നിരവധി സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും

കൊച്ചി/ മുംബൈ: റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡിന്റെ ബ്യൂട്ടി വിഭാഗമായ ടിറ ആഡംബര സൗന്ദര്യ മേഖലയില്‍ പുതു അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതിനായി എക്സ്‌ക്ലൂസീവ് സേവനമായ കണ്‍സിയര്‍ജ് ബൈ ടിറ അവതരിപ്പിച്ചു. തങ്ങളുടെ ഏറ്റവും ആദരണീയരായ ഉപഭോക്താക്കള്‍ക്ക് ആഡംബര സൗന്ദര്യാനുഭവം മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന എക്സ്‌ക്ലൂസീവ് സേവനമാണ് കണ്‍സിയര്‍ജ് ബൈ ടിറ. ഉപഭോക്താക്കളുടെ ഇഷ്ടാനുസരണമുള്ള സേവനങ്ങള്‍, സൗന്ദര്യ മേഖലയിലെ നൂതനാത്മകമായ പരീക്ഷണങ്ങള്‍, ഉയര്‍ന്ന വ്യക്തിഗതപരിചരണം തുടങ്ങി നിരവധി ആഡംബര സേവനങ്ങളാണ് ടിറ ലഭ്യമാക്കുന്നത്.

തങ്ങളുടെ വ്യക്തിത്വത്തിന് അനുയോജ്യമായ സെലക്ഷനും മാര്‍ഗനിര്‍ദേശവും ലഭിക്കുന്നതിന് ഉപഭോക്താക്കളെ സഹായിക്കുന്ന സംവിധാനവും കണ്‍സിയര്‍ജ് ബൈ ടിറയില്‍ ലഭ്യമാണ്. ഇതിനായി ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്കായി വിനിയോഗിക്കുന്ന ബ്യൂട്ടി അഡൈ്വസറിലേക്ക് നേരിട്ട് അക്‌സസ് ലഭിക്കും. വ്യക്തിഗത റെക്കമന്‍ഡേഷനുകള്‍, എക്‌സ്‌ക്ലൂസിവ് പ്രീ ഓര്‍ഡറുകള്‍, തല്‍സമയ ഓര്‍ഡര്‍ ട്രാക്കിംഗ് സംവിധാനം, പരാതികള്‍ പരിഹരിക്കുന്നതിന് മുന്‍ഗണന തുടങ്ങി നിരവധി സേവനങ്ങളാകും ഇതിന്റെ ഭാഗമാകുന്ന ആഡംബര ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക.

പരമ്പരാഗത ഉപഭോക്തൃ സേവനത്തില്‍ നിന്ന് വിഭിന്നമായി, കണ്‍സിയര്‍ജ് ബൈ ടിറയിലൂടെ ലിമിറ്റഡ് എഡിഷന്‍ കളക്ഷനുകള്‍ എളുപ്പത്തില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ അവസരമൊരുക്കും. മാത്രമല്ല, ബ്രാന്‍ഡ് ഇവന്റുകളില്‍ പ്രവേശനവും ലഭ്യമാകും. അജിയോ ലക്‌സ് വീക്കെന്‍ഡ് ഉള്‍പ്പടെയുള്ള പരിപാടികളില്‍ പങ്കെടുക്കാം. ഏറ്റവും വേഗത്തില്‍ സൗന്ദര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തങ്ങള്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉപഭോക്താക്കള്‍ക്ക് കണ്‍സിയര്‍ജ് ബൈ ടിറയിലൂടെ ഉറപ്പാക്കാം.

ഓരോ ആശയവിനിമയവും അത്യധികം വ്യക്തിഗതമാണെന്നതാണ് കണ്‍സിയര്‍ജ് ബൈ ടിറയെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം. ഉപഭോക്താവിന്റെ നേരത്തെയുള്ള പര്‍ച്ചേസുകളും ബ്രാന്‍ഡ് താല്‍പ്പര്യങ്ങളും മുന്‍നിര്‍ത്തിയാകും ഇത്തരത്തിലുള്ള അര്‍ത്ഥവത്തായ ആശയവിനിമയങ്ങള്‍.

ആഡംബര ബ്യൂട്ടി ഷോപ്പിംഗ് എന്നത് വെറും ഉല്‍പ്പന്നങ്ങളില്‍ മാത്രം കേന്ദ്രീകൃതമാകുന്ന ഒന്നല്ല, മറിച്ച് തീര്‍ത്തും വിഭിന്നമായ ഷോപ്പിംഗ് അനുഭവമാണെന്ന കാഴ്ച്ചപ്പാടിലാണ് കണ്‍സിയര്‍ജ് ബൈ ടിറ വിഭാവനം ചെയ്തിരിക്കുന്നത്.

ReadAlso:

ലെഗ്ഗിങ്‌സിന് വിടപറഞ്ഞ് ജെൻ സി തലമുറ..ഫാഷൻ ലോകത്തെ പിടിച്ചടക്കുന്ന പുതിയ ട്രെൻഡ് ഇതാണ്….

കോളേജ് ക്യാമ്പസുകളിലെ പുതിയ തരംഗം: ഫാഷനിലെ ഒരു ‘മസ്റ്റ് ഹാവ്’

വാച്ചുകളുടെ രാജാക്കന്മാർ: മോഹൻലാലിന്റെയും റൊണാൾഡോയുടെയും വിലയേറിയ ശേഖരങ്ങൾ

“മുണ്ടു മടക്കി ലാലേട്ടൻ” ,ഇപ്പോൾ ലാലേട്ടൻ മാത്രമല്ല , ആഗോള വേദിയും!!

അമേരിക്കയിൽ പുതിയ ഫിറ്റ്‌നസ് ട്രെൻഡ്! മസിൽ വളർത്താനായി മുലപ്പാൽ ?

പ്രതിവര്‍ഷം ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവഴിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് കണ്‍സിയര്‍ജ് ബൈ ടിറയുടെ വേറിട്ട സേവനങ്ങള്‍ എത്തിയിരിക്കുന്നത്.

Tags: Concierge by Tiraluxury beauty

Latest News

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച് ചികിത്സ നല്‍കി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്; ധന ബില്ലിന്റെ കരട് പുറത്ത് | Government moves forward with tax exemption on low-alcohol liquor

ഡോ. സജിത റാണിക്ക് കാര്‍ഷിക സര്‍വകലാശാല വിസിയായി നിയമനം; കൃഷിമന്ത്രി നല്‍കിയ പേരുകള്‍ തള്ളി ലോക്ഭവന്‍ | Dr. Sajitha Rani appointed as VC of Agricultural University

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies