Kerala

പാർട്ടി കോൺഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം – cpim leader mm mani hospitalised

അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കുടുംബം അറിയിച്ചു

സിപിഎം പാർട്ടി കോൺഗ്രസിനിടെ മുതിർന്ന നേതാവും എം എൽ എയുമായ എംഎം മണിക്ക് ഹൃദയാഘാതം. ഉടൻ തന്നെ അദ്ദേഹത്തെ മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം കഴിയുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കുടുംബം അറിയിച്ചു.

STORY HIGHLIGHT: cpim leader mm mani hospitalised