Kerala

ബസ് യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി – cannabis seized from ksrtc bus passenger

കെ എസ് ആർ ടി സി ബസ് യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി. എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യാത്രക്കാരനിൽ നിന്നും 2.19 കിലോ കഞ്ചാവ് പിടികൂടിയത്. ഏരൂർ സ്വദേശി സഞ്ജീവ് കുമാറാണ് കഞ്ചാവ് കടത്തിയത്. കഞ്ചാവ് കണ്ടെടുത്തിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ എൻ ഡി പി എസ് കേസെടുക്കുകയും ചെയ്തു.

STORY HIGHLIGHT: cannabis seized from ksrtc bus passenger